ഡയാലിസിസ് മെഷീന്‍ ഉദ്ഘാടനം ചെയ്തു.
നല്ലൂർനാട് : നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് തണലറ്റവര്‍ക്ക് തുണയാകുക എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് സ്വാന്തന വാരത്തിന്‍റെ ഭാഗമായി കന്‍സുല്‍ജന്ന നല്‍കിയ ഡയാലിസിസ് മെഷീന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം മാനന്തവാടി നിയോജകമണ്ഡലം എം എല്‍ എ ഒ ആര്‍ കേളു നിര്‍വ്വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ആന്‍സി മേരി ജേക്കബ് ആമുഖ പ്രസംഗം നടത്തി. ഷറഫുദ്ദീന്‍ കേരള മുസ്ലീം ജമായത്ത്…
