മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി മാനന്തവാടി : പോലീസ് തലപ്പത്തെ ക്രിമിനലുകള്‍ക്കും അവരെ നിയന്ത്രിക്കാനറിയാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ജനരോഷം പ്രകടമാക്കി കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്കും പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് മാനന്തവാടി പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ആര്‍ എസ്സ് എസ്സിനു വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് മേധാവികള്‍ക്ക്…
