ബത്തേരിയില്‍ പ്രഫഷണല്‍ നാടകോത്സവം തുടങ്ങി
സുൽത്താൻ ബത്തേരി : നഗരസഭ, കേരള അക്കാദമി ഓഫ് എന്‍ജിനിയറിംഗിന്റെ സന്നദ്ധ പ്രസ്ഥാനമായ പള്‍സ് ,പ്രസ് ക്ലബ് എന്നിവയുടെ സംയുക്ത ആതിഥേയത്വത്തില്‍ മുനിസിപ്പല്‍ ഹാളില്‍ സംസ്ഥാനതല പ്രഫഷണല്‍ നാടകോത്സവം തുടങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. കേരള അക്കാദമി ഓഫ് എന്‍ജിനിയറിംഗ് മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് സി. വര്‍ക്കി അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോം ജോസ്, പ്രസ് ക്ലബ് പ്രസിഡന്റ് അബു താഹിര്‍, സെക്രട്ടറി എന്‍.എ. സതീഷ് എന്നിവര്‍…
