ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി
തരുവണ : വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് തരുവണ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി. തരുവണ ദാറുൽ ഉലൂം എഡ്യുക്കേഷണൽ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് ഗഫൂർ കുന്നുമ്മലങ്ങാടി അധ്യക്ഷനായി. മമ്മൂട്ടി നിസാമി ഉൽഘാടനം ചെയ്തു. ഡോ: ജലീൽ മാസ്റ്റർ, മുഹമ്മദ് റഹ്‌മാനി തരുവണ, ലത്തീഫ് ഗസാലി,വിഷയാവതരണം നടത്തി. സിദ്ധീഖ് മാസ്റ്റർ മോഡറേഷൻ നടത്തി,നിയാസ് മാസ്റ്റർ കട്ടയാട് സ്വാഗതവും നിയാസ്…
