പോക്കറ്റ് മാര്‍ട്ട്; കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഇനി വിരല്‍ത്തുമ്പിൽ
കൽപ്പറ്റ : കുടുംബശ്രീയുടെ പുതിയ ഓണ്‍ലൈന്‍ സ്റ്റോര്‍ പോക്കറ്റ് മാര്‍ട്ടിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാവും. കുടുംബശ്രീ ഉത്പന്നങ്ങള്‍, സേവനങ്ങള്‍ കോമേഴ്‌സ് ആപ്ലിക്കേഷന്‍ മുഖേന വിപണിയില്‍ എത്തിക്കുന്നതോടെ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് സാധ്യത ഒരുക്കുകയാണ് പോക്കറ്റ് മാര്‍ക്ക് അപ്ലിക്കേഷന്‍ ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള കുടുംബശ്രീ സംരംഭങ്ങള്‍, ബസാര്‍, ഔട്ട്‌ലെറ്റുകള്‍, നാനോ മാര്‍ക്കറ്റ്, പ്രീമിയം കഫേകള്‍, പോര്‍ട്ടലുകള്‍, ജനകീയ ഹോട്ടലുകള്‍, ടേക്ക് എ ബ്രേക്ക്, കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍, ബഡ്‌സ് സ്‌കൂളുകള്‍ എന്നിവയെ കുറിച്ചുള്ള…
