ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

    ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു -സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക നയങ്ങള്‍ രൂപീകരിക്കുകയാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. സാക്ഷരത മിഷന്റെ ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സിന്റെ (സ്മാര്‍ട്ട്) സംസ്ഥാനതല ഉദ്ഘാടനം…

    Read More

      പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കണം

      കൽപറ്റ:ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും, ശമ്പള പരിഷ്കരണം, കുടിശിക ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കണമെന്നും കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ബത്തേരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബത്തേരി ചെട്ടി സർവീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് പി സുമോദ് ഉദ്ഘാടനം ചെയ്തു. കെ.ആർ.ഡി എസ്.എ താലൂക്ക് പ്രസിഡൻ്റ് കെ.വാസു പതാക ഉയർത്തി. താലൂക്ക് വൈസ് പ്രസിഡൻ്റ് ടി.കെ.ഷിജു അധ്യക്ഷത വഹിച്ചു. താലൂക്ക്…

      Read More

        സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി

        കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. വഖഫ് ബോർഡ് പ്രവർത്തനങ്ങൾക്കെതിരെ നൽകിയ നിരവധി ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി. ഭരണഘടന വിരുദ്ധമായ പ്രവർത്തങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകി കോടതി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.     മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു…

        Read More

          കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാം’: കായികമന്ത്രി ഒ.ജെ ജനീഷ്

          തിരുവനന്തപുരം: കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. വിഷയത്തിൽ സീ എന്റർടൈന്മെന്റ്, സീ 5, ഈഗിൾസ് ക്ലബ് എന്നിവർ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.   കേരളത്തിൽ മാത്രമാണ് ഇതിന് അനുമതിയുള്ളത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, യൂണിവേഴ്സിറ്റി കോളേജുകൾ, സ്‌കൂളുകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാം.   എന്നാൽ ടിക്കറ്റ് വെച്ച് പ്രദർശനം നടത്തുന്നവർക്ക് പരിമിതിയുണ്ട്. പ്രവേശന…

          Read More

            വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ    പോസ്റ്റർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

            ഈ മാസം 19 മുതൽ മാനന്തവാടി ജി. വി.എച്ച്. എസ് എസിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പോസ്റ്റർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.   കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ സി. ഗീത പ്രകാശന കർമ്മം നിർവഹിച്ചു. ഡി.ഡി.ഇ. വി.എ.ശശീന്ദ്ര വ്യാസ് , ഡി.ഇ.ഒ സി. വി. മൻമോഹൻ കെ. എ .എസ് ,   പബ്ളിസിറ്റി കമ്മിറ്റി ഭാരവാഹികളായ സുനിൽ അഗസ്റ്റിൻ ,ശ്രീജിത്ത് വാകേരി, എച്ച്…

            Read More

              സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്കുകള്‍: പരിശീലനം സംഘടിപ്പിച്ചു

              നിയമസഭാ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവു കണക്കുകള്‍ കൃത്യവും സുതാര്യവുമായി സൂക്ഷിക്കുന്നതിനായുള്ള പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികളുടെ ചീഫ് ഇലക്ഷന്‍ ഏജന്റുമാർ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍ ഉമറലി പാറച്ചോടന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണം, കണക്കുകളുടെ ക്രമബദ്ധമായ രേഖപ്പെടുത്തല്‍, സമര്‍പ്പണ നടപടികള്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നൽകി.   ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി 40 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാനാവുക….

              Read More

                വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നത്തി

                മാനന്തവാടി: പാലിയേറ്റീവ് സൊസൈറ്റി മാതാ ഹോട്ടൽ വിന്നേഴ്‌സ് ബേക്കറി എന്നിവർ സംയുക്തമായി നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഉഷ വിജയൻ എം എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയർ പേഴ്സൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ പി വി ജോർജ്, പി വി എസ് മൂസ, കൗൺസിലർ എം.പി. ശശശികുമാർ, ഹോട്ടൽ ഉടമകളായ റഫീഖ് വിന്നേഴ്സ് പി.ആർ. ഉണ്ണികൃഷണൻ,ലത്തീഫ് വിന്നേഴ്സ്, കെ.ജയേന്ദ്രൻ, പാലിയേറ്റീവ് പ്രവർത്തകരായ .പി.ജെ. ജോൺ,ഷാജി കേദാരം…

                Read More

                  ഇടത് സർക്കാർ സിവിൽ സർവീസിനെ തകർത്തു: എൻ.ഡി. അപ്പച്ചൻ

                  കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ച സർക്കാർ,കേരളത്തിലെ സർക്കാർ ജീവനത്തിന്റെ ആകർഷണിയത പൂർണ്ണമായും ഇല്ലാതാക്കിയെന്ന് എ.ഐ.സി.സി അംഗം എൻ.ഡി അപ്പച്ചൻ. ശമ്പള പരിഷ്കരണം അട്ടിമറിച്ചും ക്ഷാമബത്ത കുടിശ്ശികയാക്കിയും ലീവ് സറണ്ടർ അനിശ്ചിതമായി മാറ്റിവച്ചും ജീവനക്കാരുടെ ലക്ഷം കോടി രൂപ ഈ സർക്കാർ ആസൂത്രിതമായി ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടി ചേർത്തു   എൻ ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസസമരം അവസാനിപ്പിചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അധ്യഷനായി സെക്രട്ടറി പി.ജെ…

                  Read More

                  യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ

                  സുൽത്താൻ ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേർന്ന് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുപ്പാടി, കൊടുപ്പാറ വീട്ടിൽ, കെ. മുഹമ്മദ് നാസിം(28), കോളിയാടി, വട്ടപറമ്പിൽ വീട്ടിൽ ബി.പി. നിഷാദ്(20) എന്നിവരെയാണ് ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നാസിം ബത്തേരി സ്റ്റേഷനിൽ 2020 ൽ പോക്സോ കേസിലും, 2024 ൽ കവർച്ച കേസിലും പ്രതിയാണ്. ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ ബത്തേരി, പള്ളിക്കണ്ടി,…

                  Read More

                  ഭാര്യയെ പീഡിപ്പിച്ചും പശുവിനെ വെട്ടി പരിക്കേൽപ്പിച്ചും ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

                  പനമരം: ഭാര്യയെ പീഡിപ്പിച്ച കേസ് ഉൾപ്പെടെ കറവപ്പശുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. നീർവാരം നെടുങ്കുന്ന് ഉന്നതിയിൽ താമസിക്കുന്ന ബാലൻ (48) ആണ് പിടിയിലായത്. പനമരം ഉന്നതിയിലെ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കറവപ്പശുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് ബാലൻ ഒളിവിൽ പോയത്. ഇതിനുപുറമെ ഭാര്യയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഒരു വർഷമായി പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്ന ബാലനെ പനമരം സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ…

                  Read More