തണലാണ് കൂട് സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.

മാനന്തവാടി : കൂട് ഗൈഡൻസ് സെൻ്റർ കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക നാല് പേജ് സപ്ലിമെൻ്റ് പ്രകാശനം അഭിന്ദ്യ ഇടവക മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി നിർവഹിച്ചു. ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ മത്തായി അതിരംപുഴ, ജോ. സെക്രട്ടറി ബേബി വളാംങ്കോട്ട്, പ്രോഗ്രാം ജ ന റൽ ‘കൺവീനർമാരായ ഫാ. ബേബി ഏലിയാസ്, ശ്രീ. കെ.ജെ ജോൺസൺ, കൂട് ഡയറക്ടർ ഫാ. ബിജുമോൻ ജേക്കബ്, പബ്ലിസിറ്റി ചെയർമാൻ ഫാ. ജോസഫ് പള്ളിപ്പാട്ട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ…

Read More

നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു നവംബര്‍ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മാനന്തവാടി നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ്, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ്,…

Read More

‘ഊണും ഉടുപ്പും’ രണ്ടാം വാർഷികം ആഘോഷിച്ചു

സുൽത്താൻ ബത്തേരി: വൈ.എം.സി.എയുടേയും സർവ്വജന എസ്.എസ്.എൽ.സി 80 ബാച്ചിന്റെയും ഫാ. ഡേവീസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സ്മിയാസ് കോളേജിൽ ‘ഊണും ഉടുപ്പും’ രണ്ടാം വാർഷിക ആഘോഷവും നിർധനരായവർക്ക്‌ സൗജന്യ വസ്ത്ര വിതരണം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വൈ. എം. സി. എ പ്രസിഡണ്ട് രാജൻ തോമസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. തോമസ് പോൾ, പ്രൊഫ. എ. വി തര്യയത്ത്, ടി….

Read More

ശില്‍പ്പശാല നടത്തി

കൽപ്പറ്റ : വനിത ശിശു സംരക്ഷണ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ബാലസംരക്ഷണ സ്ഥാപന ജീവനക്കാര്‍ക്കായി ദ്വിദിന ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ ഹരിത ഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല സി.ഡബ്ല്യു.സി ചെയര്‍മാന്‍ കെ. ഇ.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, ജ്വാല ഡയറക്ടര്‍ സി.കെ.ദിനേശന്‍, സി.ഡബ്ല്യു.സി മെമ്പര്‍ സി.ടി ബിബിന്‍, ജെ എച്ച് ഐ ജിബി മോന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.]…

Read More

പൗരധ്വനി ത്രിദിന പഠന ക്യാമ്പ് നടത്തും.

നൂൽപ്പുഴ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പൗരധ്വനി പദ്ധതിയുടെ ഭാഗമായി ത്രിദിന പഠന ക്യാമ്പ് നടത്തും. ശാസ്ത്രാവബോധം സ്വതന്ത്ര ചിന്ത, മത നിരപേക്ഷത, ജനാധിപത്യ ബോധം, ഭരണഘടന കാഴ്ച്ചപ്പാടുകള്‍ തുടങ്ങിയ മൂല്യങ്ങള്‍ വ്യക്തികളില്‍ എത്തിച്ച് നവകേരളത്തിന് ശക്തി പകരുന്ന പദ്ധതിയാണ് പൗരധ്വനി. നവംബര്‍ 19, 20, 21 തിയതികളില്‍ നടക്കുന്ന ക്യാമ്പിന് നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി യോഗം ചേര്‍ന്നു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്…

Read More

നവകേരള സദസ്സ്: നൂല്‍പ്പുഴ പിലാക്കാവ് കോളനിക്ക് ആദ്യക്ഷണക്കത്ത്

ബത്തേരി : നവംബർ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് നൂല്‍പ്പുഴ പിലാക്കാവ് കോളനിക്കാര്‍ക്ക് ആദ്യ ക്ഷണക്കത്തെത്തി. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ ക്ഷണക്കത്തുകളുടെയും ലഘുലേഖയുടെയും വിതരണ ഉദ്ഘാടനാണ് നൂല്‍പ്പുഴ പിലാക്കാവ് കോളനിയില്‍ നടന്നത്. നവംബര്‍ 23 ന് ഉച്ചയ്ക്ക് 2 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ട ക്ഷണക്കത്താണ് കോളനിക്ക് നിയോജക മണ്ഡലം സ്വാഗതസംഘം ഭാരാവാഹികള്‍ എത്തിച്ചു നല്‍കിയത് ഇതോടെ മണ്ഡലത്തിലെ…

Read More

ജില്ലാ കളക്ടര്‍ ലൈവ്: പരാതികള്‍ക്ക് പരിഹാരം

കൽപ്പറ്റ : കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി.ലൈവിന് ജില്ലയില്‍ മികച്ച തുടക്കം. ആദ്യഘട്ടത്തില്‍ 60 പരാതികള്‍ക്ക് തത്സമയം പരിഹാരം കാണാനായതോടെ ജില്ലയിലെ നൂതന പരാതി പരിഹാര സംവിധാനം ലക്ഷ്യത്തിലെത്തി. ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഡി.സി ലൈവ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിന്റെ ആദ്യഘട്ടത്തിലാണ് മാനന്തവാടി, വൈത്തിരി താലൂക്കുതല ഓണ്‍ലൈന്‍ അദാലത്ത് നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ മാനന്തവാടി താലൂക്കില്‍ നിന്നും ലഭിച്ച 44 പരാതികളില്‍ 28…

Read More

ടൂറിസം കേന്ദ്രങ്ങളില്‍ ക്യുആര്‍ ടിക്കറ്റിങ് ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് സഞ്ചാരികള്‍ക്ക് ക്യുആര്‍ അധിഷ്ഠിത ടിക്കറ്റ് എടുക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ – ആദ്യഘട്ടം ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു.സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുക എന്ന ലക്ഷ്യത്തോടയാണ് ഡിടിപിസി കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പെയ്മന്റ് ആരംഭിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ട്രാവന്‍സോഫ് എന്ന സ്ഥാപനമാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഏകീകൃത ടിക്കറ്റാണ ടൂറിസം…

Read More

കഞ്ചാവുമായി സ്ഥിരം കുറ്റവാളി എക്സൈസ് പിടിയിൽ

മാനന്തവാടി ടൗൺ കേന്ദ്രകരിച്ച് കഞ്ചാവ് വിൽക്കുന്ന മധ്യവയ്കനെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് മാനന്തവാടി ടൗണിൽ നിന്നും പിടികൂടിയത്. മാനന്തവാടി താലൂക്കിൽ അമ്പുകുത്തി ഭാഗത്ത് കിഴക്കംച്ചാൽ വീട്ടിൽ ഹംസ മകൻ ഇബ്രാഹിം ( വയസ്സ് 54) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും 50 ഗ്രാം കഞ്ചാവ് പിടികൂടി. കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി മാനന്തവാടി ടൗണിൽ ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് പ്രതി. നിരവധി പോലീസ് ,…

Read More

ജില്ലാ കേരളോത്സവം: രചന മത്സരം സംഘടിപ്പിച്ചു

കൽപ്പറ്റ:തദ്ദേശ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല രചന മത്സരങ്ങൾ കൽപ്പറ്റ ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്നു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സന്തോഷ്‌ കുമാർ പി, മോഹൻദാസ് കെ. കെ, സജീഷ് എസ്, ജേക്കബ് ജോർജ്, ഉഷാ രാജൻ തുടങ്ങിയവർ സംസാരിച്ചു.

Read More