കെ.എച്ച്.ആര്‍.എ കല്‍പ്പറ്റ യൂണിറ്റ് വാര്‍ഷിക യോഗം
കല്‍പ്പറ്റ :കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വുഡ്‌ലാന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ജില്ലാ ട്രഷറും യൂണിറ്റ് പ്രസിഡന്റും കൂടിയായഅബ്ദുള്‍ റഹ്മാന്‍ പ്രാണിയത്ത് അവര്‍കളുടെ അദ്ധ്യക്ഷയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് വിജുമന്ന ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനീഷ് ബി.നായര്‍. സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ കമ്മറ്റി അംഗം, ഉമ്മര്‍ പാരഡൈസ് യൂണിറ്റ് വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു.വര്‍ക്കിംഗ് പ്രസിഡന്റ് മുജീബ് ചുണ്ട സംസ്ഥാന കമ്മറ്റി അംഗം…
