കാർഷിക സെമിനാർ സംഘടിപ്പിച്ചു
വെള്ളമുണ്ട: വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ കർഷക സമിതികളുമായി സഹകരിച്ച് സംഘടിപ്പിച്ച കാർഷിക സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് കൃഷി ഓഫീസർ. മുഹമ്മദ് ഷഫീഖ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരൻ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ, ലൈബ്രറി സെക്രട്ടറി എം ശശി, മായൻമണിമ, പി വിജയൻ, വിജിത്ത് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു. കൃഷിയെ ഉപജീവനമാര്‍ഗം എന്നതിലുപരി ഒരു സംസ്‌കാരിക…
