കോറോം : എജെഎസ്എസ്എ ഡിസ്ട്രിക്ട് കലോൽസവം കലാരവം -26 സമാപിച്ചു. ഇടവക വികാരി ഫാദർ സോജൻ വാണക്കുടിയുടെ സാന്നിധ്യത്തിൽ ഭദ്രാസനവൈസ് പ്രസിഡൻറ് ഫാദർ ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി കലോത്സവത്തിന് തുടക്കം കുറിച്ചു
ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഡിസ്ട്രിക്ട് ഇൻസ്പെക്ടർ സുനിൽ ടിവി അസിസ്റ്റൻറ് ഇൻസ്പെക്ടർ കെ എം ഷിനോജ് പ്രോഗ്രാം കോഡിനേറ്റർ എബിൻ പി ഏലിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കലോത്സവം നടന്നു
മാനന്തവാടി സെന്റ് ജോർജ് സൺഡേസ്കൂൾ ഒന്നാം സ്ഥാനവും
കോറോം സെൻറ് മേരിസ് സൺഡേസ്കൂൾ രണ്ടാം സ്ഥാനവും മണിക്കോട് സെൻ്റ് മേരിസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
സമാപന സമ്മേളനം ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ഠരുടെ സാന്നിധ്യത്തിൽ ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് സാർ ഉദ്ഘാടനം ചെയ്തുയോഗത്തിൽ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു
ഫാദർ സോജൻ വാണക്കുടി
ഫാദർ ബേബി ഏലിയാസ്
ഫാദർ ജോർജ് നെടുംതളിൽ ഫാദർ ഷിബിൻ പുനശ്ശേരി ഫാദർ എൽദോ കൂരൻ താഴത്ത് പറമ്പിൽ സെൻട്രൽ കമ്മിറ്റി അംഗമായ പിഎം രാജു സാർ ഭദ്രാസന സെക്രട്ടറി ജോൺ ബേബി സാർ
ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടിവി സുനിൽ അസിസ്റ്റൻറ് ഇൻസ്പെക്ടർ കെ എം ഷിനോജ് അധ്യാപക പ്രതിനിധി എബിൻ പി ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു
