ബത്തേരി :പ്രവാസി കോൺഗ്രസ് നേന്മേനി മണ്ഡലയോഗം ഷമീർ മാളിക അധ്യക്ഷദ്ധ വഹിച്ച ചടങ്ങിൽ ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉത്ഘാടനം നിർവഹിച്ചു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും ക്ഷേമനിധി എന്നിവയെ പറ്റിയും വിശദമായി സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് ആയി ഷമീർ മാളിക, വൈസ് പ്രസിഡന്റ് മാരായി സിന്ധു ജോയ്, സൈദ് അലവി യേയും, ജന :സെക്രട്ടറി ആയി ഷീല പ്രദീപിനെയും, ട്രഷറര്‍ ആയി ജോയ് അതിർത്തിമുക്കിനേയും തിരഞ്ഞെടുത്തു. പോൾ സൻ ,രാജേഷ് നബിചാൻ കുടി,ഷമീർ മാണിക്യം, ഷാജു കീച്ചേരി, വാർഡ് മെമ്പർ മാരായ ദീപ ബാബു ഷീന എടക്കൽ, പൗലോസ് ചെറിയാൻ, വിത്സൻ ബത്തേരി, ജോയ് കരടി പാറ, എന്നിവർ പ്രസംഗിച്ചു. ടി.ടി. സുലൈമാൻ സ്വാഗതവും ഷീല പ്രദീപ് നന്ദിയും പറഞ്ഞു.
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നേന്മേനിമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.
