കാട്ടിക്കുളം: 2023 നവംബർ മാസം 23 മാനന്തവാടിയിൽ വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ ഭഗമായി എൽഡിഎഫ് 44 ബൂത്തിന്റെ വീട്ടു മുറ്റസദസ്സ് പിആർ.ഷിബു ഉൽഘടനം ചെയ്തു (എൽഡിഎഫ് വാർഡ് കൺവീനർ, സിപിഐഎം കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗം ), ഒമ്പതാം വാർഡ് മെമ്പർ സ :റുക്കിയ സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു, സിപിഐഎം ലോക്കൽ സെക്രട്ടറി സ:ശങ്കരേട്ടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സ :എ. എൻ. സുശീല, ലോക്കൽ കമ്മിറ്റി അംഗം സ :ഗിരിജ ടീച്ചർ, ലോക്കൽ കമ്മിറ്റി അംഗം സ:സൗമിനി, സ :മണിരാജ് (44 ബൂത്ത് സെക്രട്ടറി), എന്നിവർ സംസാരിച്ചു സ:രഞ്ജിത്ത്. പി. ആർ (സ്ക്കോട് കൺവീനർ) നന്ദി പറഞ്ഞു പരിപാടിയിൽ അമ്പത്തോളം ആളുകൾ പങ്കെടുത്തു
