പനമരം : പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. പനമരം
പുതിയ നിരത്തുമ്മൽ സിദ്ധഖിന്റെ മകൻ മുഹമ്മദ് സിനാൻ (16) ആണ് മരിച്ചത്.
*ഇന്ന് രാവിലെ 11 മണിയോടെ സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.*
മാതാവ് : ലൈല. സഹോദരങ്ങൾ : ജസീൽ, ഷഹന.
