മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം സെന്ററുകളിൽ ഇന്ന് മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കും

കൽപ്പറ്റ : വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി എന്നിവിടങ്ങളിലെ ഇക്കോ ടൂറിസം സെൻ്ററുകളിലെ സഫാരി നാളെ മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രണവിധേയമായാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.
രാവിലെ 7 മണിമുതൽ 10 മണിവരെയും, ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 5 മണിവരെയുമുള്ള കാനന സഫാരിയാണ് പുനരാംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *