തരിയോട്: സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് തരിയോട് പഞ്ചായത്തിന്റെ സഹകരണത്തോടെ കാവുംമന്ദത്ത് നിയമാവബോധ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വസന്തകുമാരി അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന വകുപ്പിലെ ലീഗല്‍ കൗണ്‍സലര്‍ അമൃത സിസ്‌ന ക്ലാസെടുത്തു. എടുത്തു. പ്രമോട്ടര്‍ ആര്യനന്ദ ശ്യാം സ്വാഗതവും സന്ധ്യ അനീഷ് നന്ദിയും പറഞ്ഞു.
നിയമാവബോധ ക്ലാസ് നടത്തി.*l
