തിരുവനന്തപുരം : കുറവ ദ്വീപിലെ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രി ഒ.ആർ കേളു വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് രാവിലെ ചർച്ച നടത്തി. ഹൈക്കോടതി ഉത്തരവ് മൂലം പാൽവെളിച്ചെ കുറുവാ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതിസന്ധിയെ സംബന്ധിച്ചും ചർച്ച നടത്തി മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത വിഷയത്തിൽ വനം വകുവകുപ്പിന്റെ ഭാഗത്തു നിന്നും അനുകൂല നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കുറവ ദ്വീപിലെ പ്രവേശനം; മന്ത്രി ഒ.ആർ കേളു വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി ചർച്ച നടത്തി
