മേപ്പാടി: ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി -തുരങ്ക പാത യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ പോസ്റ്റർ പ്രചാരണം നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ആക്ഷൻ കമ്മിറ്റി രക്ഷാധികാരി
സി.കെ. കമാൽവൈദ്യർ നിർവഹിച്ചു.
മുനീർ പള്ളിയാൽ, കെ.പി. ഹൈദർ അലി,
ജിജിത്ത് ചൂരൽ മല, യാക്കൂബ് മുണ്ടക്കൈ, സഹദേവൻ മുണ്ടക്കൈ എന്നിവർ നേതൃത്വം നൽകി.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി -തുരങ്ക പാത; പോസ്റ്റർ പ്രചാരണം നടത്തി
