AccidentsWayanadബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു wenewser-user2 years ago01 mins കൽപറ്റ: വൈത്തിരിക്കടുത്ത് ലക്കിടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ കളക്കാട്ടുകുടിയിൽ അമൽദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയൻ്റൽ കോളജ് വിദ്യാർഥിയാണ്. Post navigation Previous: സ്കൂൾ മേളകളിലെ ജേതാക്കളെ അനുമോദിച്ചുNext: എസ്ഡിപിഐ നിവേദനം നൽകി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി സിദ്ധിഖ് wenewser-user15 hours ago 0
12 കോടിയോളം രൂപയുടെ കഞ്ചാവുമായി വിമാനത്താവളത്തിൽ, മുൻ മിസ്സിസ് കേരള മത്സരാർഥിയായ മാനന്തവാടി സ്വദേശി അറസ്റ്റിൽ. wenewser-user17 hours ago 0