ഗോഡ്സയെ പ്രതീകാത്മകമായി തൂക്കിലേറ്റി: എസ്ഡിപിഐ

മാനന്തവാടി: ജനുവരി 30 മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപാകമായി സംഘടിപ്പിക്കുന്ന ഭീകര വിരുദ്ധദിനത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലങ്ങളിൽ ഗാന്ധി ഘാതകൻ ഗോഡ്സയെ പ്രതീകാത്മകമായി തൂക്കിലേറ്റി.

വെള്ളമുണ്ട 8/4,നാലാം മൈൽ, വാളാട്, എരുമത്തെരുവ്
എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധത്തിന് ജില്ലാ മണ്ഡലം,പഞ്ചായത്ത് ഭാരവാഹികൾ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *