ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ മംഗല്യ റൈസ് നിധിയിൽ നിന്നും നിർധന കുടുംബത്തിന് റൈസ് കൈമാറി

കമ്പളക്കാട്: ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കാരുണ്യ പ്രവർത്തനത്തിന്റെ വേറിട്ട ഒരു മാതൃകയാണ് മംഗല്യ റൈസ് നിധി പദ്ധതി*
*കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിലെ നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹത്തിനാണ് ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുന്നത്*
*കണിയാമ്പറ്റ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ നിർധന കുടുംബത്തിനുള്ള കല്യാണത്തിലേക്കാവശ്യമായ അരിയാണ് പദ്ധതിയിലൂടെ കൈമാറിയത്*
*ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ* *അസീസ് തച്ചറമ്പൻ.ഗ്ലോബൽ കെഎംസിസി സബ് കമ്മിറ്റി ചെയർമാൻ റഷീദ് പള്ളിമുക്ക് പതിനൊന്നാം വാർഡ് വൈസ് പ്രസിഡണ്ട് ജംഷീദ് കിഴക്കയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു*

Leave a Reply

Your email address will not be published. Required fields are marked *