രക്ത ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.

മാനന്തവാടി : ലോക രക്ത ദാന ദിനത്തോടനുബന്ധിച്ച് മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ രക്ത ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.എസ്. മിനി ജില്ലാതല
ഉദ്ഘാടനം നിർവഹിച്ചു . ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു അധ്യക്ഷനായി. മാസ് മീഡിയ ഓഫീസർ – മുസ്തഫ കെ എം
ആർ.എം.ഒ. ഡോ ഫെസിൻ,സൂപ്രണ്ട് ഇൻ ചാർജ് ഡോ.മൃദുലാൽ,സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ.സക്കീർ , നഴ്സിങ് സൂപ്രണ്ട് ജാസ്മിൻ, റീന തങ്കരാജ് – പ്രിൻസിപ്പൾ വയനാട് നഴ്സിംഗ് കോളേജ് , ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ആയ ഡോ . ബിനിജ മെറിൻ , ഡോ . അർച്ചന രാജൻ . ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് , ഡി വൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ. ആർ. ജിതിൻ, സി ഡിറ്റ് പഠന കേന്ദ്രം മാനേജിങ്ങ് ഡയറക്ടർ എ.വി. അനീഷ് , അൻവർ കെ ബി – സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *