ഏകദിന പ്രകൃതി പഠന ക്യാമ്പിൻ്റെ ഭാഗമായി ട്രക്കിംഗ് നടത്തി

മാനന്തവാടി : വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും ,മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചും ,ഗവ: എഞ്ചിനിയറിംങ്ങ് കോളേജ് മാനന്തവാടി വയനാട് ഭുമിത്ര സേനാ ക്ലബ്ബ് വിദ്യാർത്ഥികൾ ക്ക് തിരുനെല്ലി ബ്രഹ്മഗിരി യിലേയ്ക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പിൻ്റെ ഭാഗമായി ട്രക്കിങ്ങ് നടത്തി ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ ശ്രീ. സി .എസ് .വേണു ,ശ്രീ:ടി .ബി .സത്യൻ എന്നിവർ ക്യമ്പിന് നേതൃത്വം നൽകി , ശ്രീ .പി .എ .അരുൺ പരിസ്ഥിതി പ്രവർത്തകൻ വിദ്യാർത്ഥികൾ ക്ലാസെടുത്തു ,അധ്യാപകരായ ശ്രീമതി .സ്മിത കരുണൻ .അസ്സി.പ്രഫസർ ഭുമിത്ര സേന ക്ലബ് GEC വയനാട് ,ശ്രീ .സാജിത് അസ്ലം അസ്സി .പ്രഫസർ , ശ്രീ .ജാബിർ .ഇ .ട്രേഡ്മാൻ ഇലക്ട്രിക്കൽ ,ശ്രീ .അശ്വിൻ എം .ബി തുങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *