വാകേരി മൂടക്കൊലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്ക്.
വാകേരി മൂടക്കൊലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു.
കൈതവേലിൽ തങ്കമ്മയ്ക്കാണ് (80)പരിക്കേറ്റത്.
വീടിൻറെ മുറ്റത്ത് വച്ചാണ് കാട്ടാന ആക്രമണം.
ആന എടുത്ത് എറിയുകയായിരുന്നു.
കാലിന് പരിക്കേറ്റ നിലയിൽ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
