wenewser-user

ബത്തേരി താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ ഓഡിറ്റോറിയം ഉദ്ഘാടനവും, അനുമോദന ചടങ്ങും നടത്തി

ബത്തേരി: എൻ എസ് എസ് യൂണിയൻ ഓഫീസിനുമുകളിൽ പുതിയതായി പണികഴിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘടനവും, വിവിധ മേഖലകളിൽ പ്രശസ്‍തി നേടിയ സമുദായ അംഗങ്ങൾ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സമുദായ അംഗങ്ങൾ എന്നിവർക്ക് അനുമോദനവും യൂണിയൻ പ്രസിഡന്റ്‌ കെ ജയപ്രകാശ് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ എം ജി പദ്മനാഭൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് യൂണിയൻ സെക്രട്ടറി ശ്യാഘോഷ് പിവി സ്വാഗതം ആശംസിച്ചു. യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്നായി 50ഓളം കുട്ടികൾക്ക് സ്കോളർഷിപ്പുകളും, എൻഡോവ്മെന്റുകളും നൽകി. വിക്രമൻ എസ്…

Read More

ജില്ല യു.ഡി.എഫ് കൺവീനർ; എച്ച്. ബി പ്രദീപ് മാസ്റ്റർ നിയമിതനായി

കല്പറ്റ : വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും എടവക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എച്ച്. ബി. പ്രദീപ് മാസ്റ്റർ വയനാട് ജില്ല യു.ഡി.എഫ് കൺവീനറായി നിയമിതനായി. പി.ടി. ഗോപാലക്കുറുപ്പ് ആരോഗ്യ കാരണങ്ങളാൽ കൺവീനർ സ്ഥാനം രാജിവെച്ചൊഴിഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം എച്ച് ബി പ്രദീപ് മാസ്റ്ററെ യു.ഡി.എഫ് ജില്ല കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇത് സംബന്ധിച്ച് സംസ്ഥാന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ജില്ല…

Read More

ഷിംജിത മുസ്ത‌ഫക്ക് ഇന്നും ജാമ്യമില്ല

കോഴിക്കോട്: ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാളെ ഷിംജിതക്ക് വേണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നൽകും.     ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ…

Read More

എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ, വെള്ളിയാഴ്‌ച കൽപ്പറ്റയിൽ ഉജ്വല വരവേൽപ്പ് നൽകും

കൽപ്പറ്റ: സി പി ഐ എം സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്യാപ്റ്റനായ എൽഡി എഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് വെള്ളി രാവിലെ പത്തിന് കൽപ്പറ്റയിൽ (പുതിയ ബസ്സ്റ്റാൻഡ് പരിസരം) ആയിരങ്ങളെ അണിനിരത്തി സ്വീകരണം നൽ കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൽഡിഎഫ് സർക്കാർ സം സ്‌ഥാനത്തിന് സമ്മാനിച്ച വികസന നേട്ടങ്ങൾ വിശദീകരിച്ച് രാജ്യത്തിന് മാത്യകയായ സർ ക്കാരിന്റെ തുടർച്ചയ്ക്കായി ബഹുജനപിന്തുണ അഭ്യർഥിച്ചാണ് പര്യടനം.നരേന്ദ്രമോദി സർക്കാരിൻ്റെ കേന്ദ്ര ബജറ്റിലെ ഉൾപ്പെടെയുള്ള ക്രൂരമായ അവഗ…

Read More

വാസുദേവൻ ചീക്കല്ലൂരിനെ ആദരിച്ചു

വൈത്തിരി : മലബാർ സ്പെഷൽ പോലീസ് 1998 ബാച്ചിന്റെ 28-ാം സമ്മേളനത്തിന്റെ ഭാഗമായി വൈത്തിരിയിൽ നടന്ന ” ചുരം “എന്ന് പേരിട്ട ചടങ്ങിലെ പൊതു സമ്മേളനത്തിൽ പ്രശസ്ത ഗോത്ര സാഹിത്യകാരൻ വാസുദേവൻ ചീക്കല്ലൂരിനെ ആദരിച്ചു. വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ ആർ എൻ പ്രശാന്ത് ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. അധ്യാപകനും, മുൻ പോലീസ് ഓഫിസറുമായിരുന്ന സുനിൽ എം ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരൻ ഷാജി പുൽപള്ളി മുഖ്യ പ്രഭാഷണം നടത്തി. കമ്പളക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ…

Read More

കാരാപ്പുഴ ജലസേചന പദ്ധതി : ജലവിതരണം ആരംഭിച്ചു

 കാരാപ്പുഴ ജലസേചന പദ്ധതി : ജലവിതരണം ആരംഭിച്ചു പൊതുജനങ്ങൾ ജാഗ്രത പാലിക്കണം   കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ഇടതുകര പ്രധാന കനാലിലൂടെ ജലവിതരണം ആരംഭിച്ചതായി കാരാപ്പുഴ പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലവിതരണം ആരംഭിച്ചതിനാൽ പ്രദേശവാസികളും കുട്ടികളും കനാലിൽ ഇറങ്ങാതെ ജാഗ്രത പാലിക്കണം. അമ്പലവയൽ, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന വലതുകര കനാലിൽ ചെണ്ടക്കുനി വരെയുള്ള പ്രദേശത്ത് നിലവിൽ ജലവിതരണം ആരംഭിച്ചിട്ടുണ്ട്. കാര്യാമ്പാടി, കൊള്ളിയിൽ ബ്രാഞ്ച് കനാലുകളിലൂടെ വരും ദിവസങ്ങളിൽ…

Read More

വയനാട് ചുരം ബൈപാസ്: ഡിപിആർ നടപടി ത്വരിതപ്പെടുത്തണം: ആക്ഷൻ കമ്മിറ്റി

കൽപറ്റ: വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദിഷ്ട ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപാസ് റോഡ് നിർമിക്കുന്നതിനുള്ള ഡിപിആർ നടപടികൾ ത്വരിതപ്പെടുത്തണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമിറ്റി യോഗം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. വയനാട് കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികൾ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് കൊല്ലഗൽ ദേശീയപാത കോഴിക്കോട് മലാപറമ്പ് മുതൽ മുത്തങ്ങ വരെ നാലുവരി പാത ആക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം [മോർത്ത്]…

Read More

മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; അമ്പലവയൽ സ്വദേശി കൂടി അറസ്റ്റിൽ

  മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി അർഷാദ് പി. ആണ് പിടിയിലായത്.   കേസിലെ പ്രധാന പ്രതിയുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ്. നിജുമോൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്. സംഘത്തിൽ സിവിൽ…

Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, പൂജാരി അറസ്റ്റിൽ

വടകര (കോഴിക്കോട്) ∙ വടകരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ്.സമ്പത്തിനെ (38) ആണ് വടകര പൊലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.     വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇവരെ പരിപാലിക്കാനായി എൽപ്പിച്ചതിന്റെ മറവിലാണ് ഒന്നര വർഷത്തോളമായി ഇയാൾ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ ഇയാൾ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളൽ എൽപ്പിച്ചതായും പൊലീസ് അന്വേഷണത്തിൽ…

Read More

സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി.

തിരുവനന്തപുരം:സംയോജിത ശിശു വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നു ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി. മികച്ച അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍, മികച്ച അങ്കണവാടി എന്നി വിഭാഗത്തിലും ജില്ല മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്. ജില്ലയിലെ അങ്കണവാടി പ്രവര്‍ത്തങ്ങളില്‍ ക്രിയാത്മകവും കാര്യക്ഷമവുമായ ഇടപെടലിലൂടെയാണ് ജില്ലാ ഭരണകൂടം അവാര്‍ഡ് സ്വന്തമാക്കിയത്. ശിശു വികസന മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം…

Read More