wenewser-user

    ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ കേന്ദ്രങ്ങളാകണം: എം. അഹമ്മദ് കുട്ടി മദനി

    ബത്തേരി: ദൈവത്തെ ആരാധിക്കാൻ വേണ്ടി സ്ഥാപിക്കുന്ന ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ സാംസ്കാരിക കേന്ദ്രങ്ങളാവണമെന്നും ജാതിയോ മതമോ ഇല്ലാത്ത മാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാര കേന്ദ്രങ്ങളായി പള്ളികൾ മാറണമെന്നുമാണ് മതം ആഹ്വാനം ചെയ്യുന്നതെന്ന് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു. സുൽത്താൻബത്തേരി അമ്മായി പാലത്ത് നിർമ്മിച്ച മസ്ജിദുൽ ഫുർഖാനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എൻ എം വയനാട് ജില്ല പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. സുൽത്താൻബത്തേരി…

    Read More

      പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കണ്ണിന് പരിക്ക്.

      പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കണ്ണിന് പരിക്ക്. പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം. പട്ടാമ്ബി സ്വദേശി മുഹമ്മദ് അബിസിനാണ് മർദ്ദനമേറ്റത്.   പാലക്കാട് പട്ടാമ്ബി ജിഎച്ച്‌എസ്‌എസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് അബിസ്. സ്കൂളില്‍ ഒമ്ബതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി പുറത്തുനിന്നെത്തിയവരാണ് കുട്ടിയെ മർദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു. സ്കൂള്‍ പരിസരത്ത് വെച്ച്‌ തന്നെയാണ് മർദ്ദനം നടന്നത്.   മർദ്ദനത്തില്‍ കുട്ടിയുടെ കണ്ണിൻ്റെ താഴ് ഭാഗത്തായി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥി…

      Read More

        മീനങ്ങാടിയിൽ ജനകീയ ആസൂത്രണം അട്ടിമറിക്കുന്നു: വാർഷിക പദ്ധതി രൂപീകരണത്തിൽ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ്; നിയമപോരാട്ടത്തിന് ഒരുങ്ങുന്നു

        മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിൽ സർക്കാർ മാർഗരേഖകൾ കാറ്റിൽ പറത്തിയും അട്ടിമറി നടത്തുന്നതായും ആരോപണം. ആസൂത്രണ സമിതിയും വർക്കിംഗ് ഗ്രൂപ്പുകളും നിയമപരമായി പുനഃസംഘടിപ്പിക്കാതെ നടത്തുന്ന നീക്കങ്ങൾക്കെതിരെ യുഡിഎഫ് അംഗങ്ങൾ രംഗത്തെത്തി. ഭരണസമിതിയുടെ അംഗീകാരമില്ലാതെ ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയതിനെതിരെ ജില്ലാ ആസൂത്രണ സമിതിക്ക് പരാതി നൽകുമെന്ന് യുഡിഎഫ് അറിയിച്ചു. പരാതിക്ക് ആധാരമായ പ്രധാന കാര്യങ്ങൾ: *മാർഗരേഖ ലംഘനം* : പദ്ധതി രൂപീകരണത്തിന് മുൻപായി ആസൂത്രണ സമിതിയും വർക്കിംഗ് ഗ്രൂപ്പും പുനഃസംഘടിപ്പിക്കണമെന്ന സർക്കാർ ഉത്തരവ്…

        Read More

          മെത്താംഫിറ്റാമിനും, ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ.

          കല്‍പ്പറ്റ: മുട്ടില്‍ പരിയാരം ചിലഞ്ഞിച്ചാലിനു സമീപം ഹോം സ്റ്റേയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും സഹിതം രണ്ടുപേര്‍ പിടിയിലായി. ചെന്നൈ കോടമ്പാക്കം ശിവന്‍കോവില്‍ രാജേഷ്(30), താമരശേരി ഈങ്ങാപ്പുഴ വരുവിന്‍കാലായില്‍ വി.എം. ഷമീം(35) എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍, ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ് ഗോപി, ടി. മുഹമ്മദ് മുസ്തഫ, പി.കെ. മുനീറ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളെ സംഘടിപ്പിച്ച്…

          Read More

            എസ്ഡിപിഐ മാനന്തവാടി മണ്ഡലം പൗരാവകാശ ജാഥക്ക് തുടക്കമായി

            മാനന്തവാടി: അവകാശ നിഷേധങ്ങൾക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൗരാവകാശ ജാഥക്ക് പേര്യയിൽ തുടക്കമായി. ജില്ലാ സെക്രട്ടറി എസ് മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌ ജാഥാ ക്യാപ്റ്റൻ ബബിത ശ്രീനുവിന് പതാക കൈമാറി. വൈസ് ക്യാപ്റ്റൻ വി. സുലൈമാൻ, ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌, മണ്ഡലം സെക്രട്ടറി സജീർ എം.ടി, മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം ടി, ആലി പി തുടങ്ങിയവർ…

            Read More

              സ്‌കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്‌ഥാന ശമ്പളം 15,000 ആക്കണം

              കൽപറ്റ : സ്കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്ഥാന ശമ്പളം 15,000 രൂപയാക്കണമെന്നു സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബേബി കൈനികുടിയിൽ ഉദ്ഘാടനം ചെയ്തു. ജമാൽ തെക്കെപൊയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം.ഷാഫി, എൻ.യൂസഫ്, കെ.കെ.മുനീർ, ടി. ടി.ജോയി, കെ.ജി. മൂസ, ശിവദാസ് എന്നിവർ പ്രസംഗിച്ചു.

              Read More

                സൺഡേ സ്കൂൾ ഹാളിന്റെ ഉദ്ഘാടനവും, ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും നടന്നൂ

                പുൽപ്പള്ളി : പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തിഡ്രൽ ദൈവാലയത്തിൽ നിർമ്മാണം പൂർത്തികരിച്ച സൺഡേ സ്കൂൾ ഹാളിന്റെ ഉദ്ഘാടനവും, ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും നടന്നൂ. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ വിനോദ് കാഞ്ഞുകാരൻ ആശംസകൾ അറിയിച്ചു, ഫാ. പി.സി പൗലോസ്, ഫാ.ഷിനോജ് പുന്നശേരിയിൽ, കെ .വൈ . എൽദോസ്, ജോബിഷ് യോഹന്നാൻ, ബേബി കൈനികുടി എന്നിവർ നേതൃതം നൽകി.

                Read More

                  മീനങ്ങാടിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് പേർക്ക് നിസ്സാര പരിക്ക്

                  മീനങ്ങാടി: ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മീനങ്ങാടി കുട്ടിരായിൻ പാലത്തിന് സമീപമാണ് അപകടം നടന്നത് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഏഴ് വയസ്സുകാരനുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്.അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന നാല് പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

                  Read More

                    ലാത്തിവീശിയതിൽ മുൻവൈരാഗ്യം; പൊലീസുകാരന് എസ്എഫ്ഐക്കാരുടെ ക്രൂരമർദനം

                    തിരുവനന്തപുരം∙ മുൻവൈരാഗ്യത്തിന്റെ പേരിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തതിനു പിന്നാലെ മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ, മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. എആർ ക്യാംപിൽ ഉദ്യോഗസ്ഥനായ മിഥുൻ റോയിക്ക് (33) ആണ് മർദനമേറ്റത്. എസ്എഫ്ഐ പ്രവർത്തക‍ർക്കെതിരെ തടഞ്ഞു നിർത്തൽ, അസഭ്യം പറയൽ ചെറിയ…

                    Read More

                      തിലംഗ് ’26 സ്കൂൾ വാർഷികം ശ്രദ്ധേയമായി

                      തരുവണ.: കരിങ്ങാരി ഗവ. യു.പി. സ്കൂൾ നൂറ്റിയൊന്നാം വാർഷികാഘോഷ പരിപാടികൾ തിലംഗ് ’26 വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖമർ ലൈല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉണ്ണാച്ചി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺ എം.എ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനന്തവാടി ബി.പി.സി കെ.കെ സുരേഷ് പുസ്തക മധുരം പദ്ധതി സമർപ്പിച്ചു.വാർഡ് മെമ്പർമാർമാരായ നാസർ.എസ്, രാകേഷ് പാലിയാണ എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് അശ്വിനി, എസ്.എം.സി വൈസ് ചെയർമാൻ റഷീദ് കാരപ്പറമ്പൻ, സീനിയർ…

                      Read More