wenewser-user

    വയനാട് ജില്ലാ കോടതിയിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി

     കൽപ്പറ്റ : വയനാട് ജിലാ കോടതിയിൽ ജസ്ജിജിമാരുടെയും അഭിഭാഷകരുടെയും കോടതിജീവനക്കാരുടെയും അഭിഭാഷക ഗുമസ്ഥൻമാരുടെയും നേതൃത്ത്വത്തിൽ സാതന്ത്രദിനാഘോഷ പരിപാടികൾ നടത്തി. സ്വതന്ത്രദിനാഘോഷത്താടനുബന്ധിച്ച് കോടതി സമുച്ചയത്തിൽ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഷൈജു മാണിശേശരിൽ പതാകയുയർതത്തി. തുടർന്ന് നടന്ന സാതന്ത്ര ദിനാഘോഷ ചടങ്ങിൽ വയനാട് ജില്ലാ പ്രിൻസിപ്പൾ ആൻ്റ് സെഷൻസ് ജസ്ജി അയൂബ് ഖാൻ ഇ അദ്ധ്യക്ഷത വഹിക്കുകയും സാന്ത്ര ദിന സന്ദേശവും നൽകി ചടങ്ങിൽ . കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉബൈദുള്ള സി, ഡി.എൽ.എസ് .എ…

    Read More

      തയ്‌ക്വാൻഡോ അക്കാഡമി കൽപറ്റയിൽ തുടക്കമായി

      കൽപറ്റ : അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ വയനാടിൻ്റെ കീഴിൽ കൽപറ്റ ത്വയ്കോൺ ഡോ അക്കാഡമി കൽപറ്റ എമിലിയിലെ കെൻയു റിയു കരാത്തെ അക്കാഡമിയിൽ തുടക്കമായി . കൽപറ്റ മുനിസിപ്പിൽ ചെയർമാൻ പി. വിശ്വനാഥൻ ഉത്‌ഘാടനം ചെയ്തു . കെൻ യുറിയു കരാത്തേ ഡോ അസോസിയേഷൻ ഇന്ത്യ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ അദ്ധ്യക്ഷത വഹിച്ചു. അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കെ മുഖ്യാതിഥി…

      Read More

        മാനന്തവാടി മെഡിക്കൽ കോളേജ്: ആശങ്കകൾ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികൾ ഊർജിതമാക്കണം

        മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികൾ ഊർജിതമാക്കണമെന്നും എസ്.ടി.യു. മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് നടന്ന കൺവെൻഷൻ ആവശ്യപ്പെട്ടു.   മാനന്തവാടിയിൽ ആരംഭിച്ച് പ്രവർത്തിച്ചുവരുന്ന മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ട് അക്കാദമിക് വർഷങ്ങളിലായി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിക്കഴിഞ്ഞ സാഹചര്യത്തിൽ, സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന തരത്തിലുള്ള പ്രചാരണം അംഗീകരിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി.   മെഡിക്കൽ കോളേജ് മാറ്റുമെന്ന തരത്തിലുള്ള…

        Read More

          വയനാട്മെഡിക്കൽകോളേജ്; കൽപ്പറ്റ നഗരസഭ ചെയർമാന് വയനാട് വികസനസമിതി നിവേദനം സമർപ്പിച്ചു

          കൽപ്പറ്റ: എംകെ ജിനചന്ദ്രൻ സ്മാരക വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തുടങ്ങാൻ നഗരസഭാ ഭരണസമിതി പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് വികസന സമിതി കൽപ്പറ്റ നഗരസഭ ചെയർമാൻ പി വിശ്വനാഥന് നിവേദനം നൽകി.വയനാട് വികസന സമിതി ചെയര്‍മാൻ ബി രാധാകൃഷ്ണപിള്ള ,ഭാരവാഹികളായ ഷൈജൽ കൈപ്പ,സിപി റഹീസ്,മാടായി ലത്തീഫ്, റഷീദ് കെടി എന്നിവർ സംബന്ധിച്ചു. നിലവിലെ ജില്ലാ ആശുപത്രിയിലെ സ്ഥലം പരിമിതിക്ക് പകരമായി സ്ഥലം കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ ഒന്നും വിജയിക്കാത്ത സാഹചര്യത്തിൽ സൗജന്യമായി ലഭിച്ച മടക്കി മലയിലെ 50…

          Read More

            എം.എൽ.എ കെയർ പദ്ധതിയിൽ ഓണക്കിറ്റ് വിതരണം ചെയ്തു

            കൽപറ്റ:എം.എൽ.എ കെയർ പദ്ധതിയിലുൾപ്പെടുത്തി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ടായിരം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കൽപറ്റ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഓണക്കിറ്റ് വിതരണം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് നിർവഹിച്ചു. സി. എസ്.ആർ ഫണ്ട് മുഖേന നെസ്‌ലയുടെ സഹകരണത്തോടെ മേപ്പാടി പഞ്ചായത്തിലും രണ്ടായിരം കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 60 ലക്ഷം രൂപ ചെലവിൽ 1500 രൂപ വില വരുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക്…

            Read More

              അന്തർ സംസ്ഥാന വാഹന പരിശോധ നടത്തി

              കേരള എക്സൈസും കർണാടക എക്സൈസും സംസ്ഥാന അതിർത്തി ആയ ബാവലിയിൽ വച്ച് സംയുക്ത യോഗം ചേരുകയും സംയുക്ത വാഹന പരിശോധന നടത്തുകയും ചെയ്തു. മദ്യത്തിൻ്റെയും മയക്ക് മരുന്നിന്റെയും വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത റെയിഡുകൾ നടത്തുന്നതിനും യോഗത്തിൽ ധാരണയായി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ് പി. എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഞ്ചൻകോട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് ശ്രീ.എം എൻ നടരാജൻ എച്ച്.ഡി കോട്ട റെയിഞ്ച് ഇൻസ്പെക്ടർ…

              Read More

                ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകണം; സ്വാതന്ത്ര്യ ദിനത്തിൽ ഭിന്നശേഷിക്കാർ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു

                കൽപ്പറ്റ: ഭിന്നശേഷിക്കാർ അടക്കമുള്ളവരുടെക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്ന സംവിധാനം തുടരണമെന്നും ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള സർക്കാർ ഗൂഢാലോചനക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും ഭിന്നശേഷിക്കാരുടെ ക്ഷേമ സംഘടനയായ ഡി എ ഡബ്ലിയു എഫ് (DAWF ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ടി യു ജോസഫ് അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി മത്തായി,…

                Read More

                  സ്വാതന്ത്ര്യ ദിനത്തിൽ വിമുക്തഭടന്മാരെ ആദരിച്ചു പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്

                  പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന രാജ്യത്തിന് നിരവധി വർഷക്കാലം സേവനം ചെയ്ത വിമുക്തഭടന്മാരെ ഇന്ത്യയുടെ എൻപതാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ആദരിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിമുക്തഭടന്മാരെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന ആദരവ് പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ചു….

                  Read More

                    രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവരും ആസ്വദിക്കുകയും ഭാവിതലമുറക്ക് പകർന്ന് നൽകുകയും വേണം: ഉസ്മാൻ മൗലവി

                    പനമരം: നമ്മളെല്ലാം ഇന്ത്യക്കാർ ആണ് നമ്മുടെ പൂർവികർ ജീവ ത്യാഗം ചെയ്ത് നേടിത്തന്ന സ്വാതന്ത്ര്യം നമ്മൾ കാത്തു സൂക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതോടൊപ്പം വരും തലമുറക്ക് പകർന്നു നൽകുകയും വേണമെന്ന് ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പറഞ്ഞു ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ച പരിപാടിയിൽ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം മാനേജർ നസീർ കോട്ടത്തറ ഷാഫി നൂറാനി ,നൗഫൽ അഹ്സനി , ഉനൈസ് മാസ്റ്റർ മക്കിയാട്,ഹാഫിൾ…

                    Read More

                      ജില്ലയിലെ കാംപസുകളിൽ വർധിച്ചുവരുന്ന വിദ്യാർത്ഥി ആക്രമണങ്ങൾ ആശങ്കാജനകം; കർശന നടപടി വേണം: യങ് ഡെമോക്രാറ്റ്സ്

                      കൽപ്പറ്റ: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങിന്റെയും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന്റെയും സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ഏറ്റവും ഒടുവിൽ കൽപ്പറ്റ മുണ്ടേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതി ഗൗരവമായി കാണണം. മർദനത്തിൽ വിദ്യാർത്ഥിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാനന്തവാടി ദ്വാരക പോളിടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ച…

                      Read More