wenewser-user

ജില്ലാ ബാലജ്യോതി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

പനമരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സി.എസ്.ആർ (CSR) പദ്ധതിയായ ബാലജ്യോതി പ്രോജക്ടിന്റെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാതല കലാ-കായിക മത്സരങ്ങൾ അരങ്ങേറി. പനമരത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ബീന സജി ഉദ്ഘാടനം ചെയ്തു. പനമരം എ.എസ്.ഐ സുബീഷ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, ഇസാഫ് മാർക്കറ്റിംഗ് & കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ജില്ലാ കോർഡിനേറ്റർ ജിംഷ വി. എന്നിവർ സംസാരിച്ചു. വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിൽ…

Read More

മടക്കിമല മെഡിക്കൽ കോളേജ്; ശക്തമായ സമര പരിപാടികളുമായി കൽപ്പറ്റ ആക്ഷൻ കമ്മറ്റി

കൽപ്പറ്റ : കൽപ്പറ്റയിൽ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റിയുടെ യൂണിറ്റ് രൂപീകരിച്ചു. കൽപ്പറ്റയിലെ വിവിധ ക്ലബ്ബ്കളും സംഘടനകളും ചേർന്ന് കൊണ്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റിയിയുടെ കൽപ്പറ്റ യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് രക്ഷാധികാരികളായി അഡ്വ. യു.വി ബാബു , ഹൈദ്രു ( പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി) കൽപ്പറ്റ യൂണിറ്റ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുട്ടി ഹാജി.വൈസ് ചെയർമാൻമാരായി ഹംസക്കുട്ടി അമ്പലപ്പുറം, റഫീഖ് കുമ്മാളി , ഹാരിസ് ഓ.എം, മർസൂർ മേപ്പാടി ജനറൽ കൺവീനർമാരായി…

Read More

ഓപ്പറേഷന്‍ തൂഫാന്‍: അറസ്റ്റിലായവര്‍ 13309, കേസുകളുടെ എണ്ണം 12336 ആയി

  ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13309 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 90 കേസുകളിലായി 95 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336 ആയി. ഇതുവരെ 26784.516 ഗ്രാം എം.ഡി.എം.എയും 1702.041 കി.ഗ്രാം കഞ്ചാവും 5732.792 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.   കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 21 കേസുകളും…

Read More

കാലവര്‍ഷത്തിന്‍റെ പിന്മാറ്റത്തിന് വേഗം കൂടി; അഞ്ചു ദിവസത്തിനുള്ളില്‍ തുലാവര്‍ഷമെത്തിയേക്കും

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തുനിന്നും തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും പിന്നാലെ തുലാവർഷം പെയ്തുതുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. സാധാരണയായി ഒക്ടോബർ 15നു ശേഷമാണ് വടക്കുകിഴക്കൻ കാലവർഷമായ തുലാവർഷം ആരംഭിക്കുന്നത്. ഇത്തവണയും കാലവർഷത്തിന്റെ പിൻവാങ്ങല്‍ ശരാശരി സമയക്രമത്തില്‍ തുടരാനാണ് നിലവിലെ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.   കഴിഞ്ഞ മാസം 19ന് രാജസ്ഥാനില്‍നിന്നു തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പിന്മാറ്റത്തിനു തുടക്കമായിരുന്നു. എന്നാല്‍, അന്തരീക്ഷ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തത്തിനാല്‍ പിന്മാറ്റം വൈകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന ഏറ്റവും…

Read More

തലമുറകളെ ചേർത്തുപിടിച്ച് അൽബിർറ് വിദ്യാർഥിനികൾ; മുതിര കുഞ്ഞാ മിച്ചയുമായി സ്നേഹഭാഷണം

പരിയാരം: അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച് പരിയാരം പി.എം.എം.ജെ. അൽബിർറ് സ്കൂൾ വിദ്യാർഥിനികൾ മുതിര കുഞ്ഞാ മിച്ചയെ സന്ദർശിച്ചു. കാലത്തിന്റെ കയറ്റിറക്കങ്ങൾ കണ്ടും ജീവിതാനുഭവങ്ങളുടെ നീണ്ട വഴികൾ പിന്നിട്ടും കഴിയുന്ന മാമീച്ചയെ ചേർത്തുപിടിച്ച ഈ സ്നേഹസന്ദർശനം തലമുറകൾ തമ്മിലുള്ള ഹൃദയബന്ധത്തിന്റെ മനോഹരമായ മാതൃകയായി.   തിരക്കേറിയ ജീവിതത്തിനിടയിൽ പലപ്പോഴും മറന്നുപോകുന്ന മുതിർന്നവരുടെ സ്നേഹവും സാന്നിധ്യവും വിലമതിക്കാനും അവരുടെ അനുഭവങ്ങളിൽ നിന്ന് ജീവിതപാഠങ്ങൾ ഉൾക്കൊള്ളാനും കുട്ടികൾക്ക് ഈ സന്ദർശനം അവസരമൊരുക്കി. മാമീച്ചയുമായി വിശേഷങ്ങൾ പങ്കുവെച്ചും സ്നേഹസംഭാഷണങ്ങളിൽ ഏർപ്പെട്ടും കുട്ടികൾ ചെലവഴിച്ച…

Read More

ലോക മാനസികാരോഗ്യ ദിനം: ബോധവത്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി എൽ എസ് എ) വയനാടും ജി.എച്ച്.എസ്.എസ്. പടിഞ്ഞാറത്തറയിലെ എസ്.പി.സി. യൂണിറ്റും സംയുക്തമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പടിഞ്ഞാറത്തറ ടൗണിൽ റാലിയും ഫ്ലാഷ് മോബും നടന്നു. പി.ടി.എ. പ്രസിഡന്റ് സണ്ണി കെ.ജെ. പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡി എൽ എസ് എ സെക്രട്ടറിയും സിവിൽ ജഡ്ജുമായ അനിത ആർ. മുഖ്യാതിഥിയായി പങ്കെടുത്തു. ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സൈക്കോളജിസ്റ്റുകളായ…

Read More

നെടുമ്പാശ്ശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: വയനാട് സ്വദേശിനിയടക്കം മൂന്ന് പേർ മരിച്ചു

എറണാകുളം നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. കർണാടക സ്വദേശി ഇയാസ്, പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക എന്നിവരാണ് മരിച്ചത്. തൃത്താലയിലെ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ് ഇവർ.   എയർപോർട്ട് ഭാഗത്തെ ചായക്കടയിൽ ചായ കുടിച്ച ശേഷം അത്താണിയിലേക്ക് മടങ്ങുകയായിരുന്ന മൂവരും സഞ്ചരിച്ച സ്കൂട്ടറിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവർ സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.  …

Read More

വയനാട് ജില്ലാ -അമേച്വർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് നടത്തി

സുൽത്താൻ ബത്തേരി: അമേച്വർ തായ്‌ക്വോണ്ടോ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് വയനാട് ജില്ലാ അമേച്വർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് സുൽത്താൻ ബത്തേരിയിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടന്നു ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു   തായ്‌ക്വോണ്ടോ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി അൽബിൻ ജോൺസൺ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ് മാസ്റ്റർ രാമചന്ദ്രൻ കെ. അധ്യക്ഷത വഹിച്ചു. ബത്തേരി രൂപതയുടെ മെയിൻ വികാരി ജനറലായ റൈറ്റ് റവ. മോൺസിഞ്ഞോർ സെബാസ്റ്റ്യൻ…

Read More

നവംബർ ഒന്നിന് വയനാട് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാകും

  കൽപ്പറ്റ: വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദീഖ്. കൽപ്പറ്റ ഹോളിഡേയ്‌സിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും മന്ത്രി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ആദ്യഘട്ട ഇ-മാലിന്യ ശേഖരണ ക്യാമ്പയിനിൽ 31 ടൺ മാലിന്യം ശേഖരിച്ചു. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജകമണ്ഡലങ്ങളിലായി നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായി രണ്ടാംഘട്ടത്തിൽ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും…

Read More

‘ആരവം’ സംസ്ഥാന റവന്യൂ പഠന ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങൾ അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്ന് അഡ്വ. കെ. രാജൻ എംഎൽഎ ആരോപിച്ചു. ഭൂമിയില്ലാത്തവർക്ക് ഭൂമി ഉറപ്പാക്കാൻ സി. അച്യുതമേനോന്റെ കാലത്ത് നടപ്പാക്കിയ ഭൂപരിഷ്കരണ നിയമങ്ങളെ ദുർബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ നിർത്തിവെച്ചതും പട്ടയ മിഷൻ നിർത്തലാക്കിയതുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷൻ മേഖലയിൽ വ്യവസായങ്ങൾ കൊണ്ടുവരാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.   എല്ലാവർക്കും ഭൂമി ഉറപ്പാക്കുന്നതിനായി കൺക്ലൂസീവ് ടൈറ്റിൽ നൽകാൻ ഇടതുസർക്കാർ കൊണ്ടുവന്ന സെറ്റിൽമെന്റ്…

Read More