wenewser-user

    ഉച്ചഭാഷിണി അനുമതി ഇനി ഓൺലൈനിൽ: പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല

    ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ് ‘ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ…

    Read More

      വയനാട് ഗവ.മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തിരുത്തണം-മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം

      ബത്തേരി: വയനാട് ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭിക്കുന്ന ഭൂമിയില്‍ നടത്തണമെന്ന ജനകീയ ആവശ്യത്തോടു മുഖംതിരിക്കുന്ന നിലപാട് സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും തിരുത്തണമെന്ന് സെറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം(എസ്എച്ച്ആര്‍പിസി) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയില്‍ മനുഷ്യാവകാശ ലംഘനംമൂലം ദുരിതം അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാനും പ്രശ്‌നപരിഹരാത്തിന് ശക്തമായി ഇടപെടാനും തീരുമാനിച്ചു. രാജു ജോസഫ് സ്വാഗതഗാനം ആലപിച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ ജോസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍….

      Read More

        ജനപ്രതിനിധികൾക്ക് സ്വീകരണം.

        മാനന്തവാടി: ബത്തേരി രൂപതയുടെ സാമൂഹിക വിഭാഗമായ ശ്രേയസിന്റെ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും ശ്രേയസ് കുടുംബത്തിലെയും ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി മാനന്തവാടി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു മാനന്തവാടി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ ” നമ്മുടെ ഭക്ഷണം നമ്മുടെ വീട്ടുമുറ്റത്ത് “എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ ജനപ്രതിനിധികളെയും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൻ…

        Read More

          ചീങ്ങോട് കപ്പേളയിൽ യൂദാതദ്ദേവൂസിന്റെ തിരുന്നാൾ

          നടവയൽ: ചീങ്ങോട് യാതദ്ദേവൂസിന്റെ നാമത്തിലുള്ള കപ്പേളയിൽ തിരുനാളിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. ഗർവ്വാസീസ് മറ്റം കൊടി ഉയർത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല 5 മണിക്ക് വി.കുർബാന, നൊവേന,എന്നിവ നടക്കും. പ്രധാന തിരുന്നാൾ ദിനമായ 26 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന തിരുന്നാൾ കുർബാനക്ക് ഫാ.ജോജോ ചങ്ങനാം തുണ്ടത്തിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് ചീങ്ങോട് ഗ്രോട്ടയിലേക്ക്…

          Read More

            സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം

            മാനന്തവാടി : മാനന്തവാടിയിൽ വള്ളിയൂർക്കാവിൽ നിന്നും എരുമതെരുവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാനന്തവാടി ജംഗ്ഷൻ എത്തുന്നതിന് മുമ്പ് വലത്തേക്ക് ഉള്ള വലിയ കയറ്റം കയറി കെഎസ്ആർടിസി ഡിപ്പോ വഴിയാണ് വാഹനങ്ങൾ പോകുന്നത്. എന്നാൽ കയറ്റം കയറി വരുമ്പോൾ കാട്ടിക്കുളത്തു നിന്നും മാനന്തവാടിയിലേക്ക് വരുന്ന വഴിയിലേക്കാണ് കയറുന്നത്. ഈ ഭാഗത്ത് ഒരു സ്പീഡ് ബ്രേക്കർ വയ്ക്കുകയാണ് എങ്കിൽ വാഹനങ്ങൾ സുഖവുമായി കയറി പോകുന്നതിനും അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും നല്ലതാണ്. അധികൃതർ ഇതിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

            Read More

              മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടരും, സര്‍ക്കാര്‍ ഉത്തരവിറക്കി

              മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങും വരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവര്‍ക്ക് ജീവനോപാധി നല്‍കി വരുന്നത് നീട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേര്‍ക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നല്‍കുന്നത്. ധനസഹായം ജൂണ്‍ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോല്‍ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.   ഡിസംബർവരെ 656 കുടുംബത്തിലെ 1185 ആളുകള്‍ക്ക് 9000 രൂപ വീതം ജീവനോപാധി നല്‍കിയിരുന്നു. കിടപ്പുരോഗികളുള്ള…

              Read More

                എസ്‌ഐആര്‍ കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് ആശ്വാസം; രേഖകള്‍ സമര്‍പ്പിക്കാൻ സമയം നീട്ടി.

                തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്‌ഐആർ) കരട് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് രേഖകള്‍ സമർപ്പിക്കാനുള്ള സമയം നീട്ടി.ഈ മാസം 30 തിയ്യതി വരെയാണ് ഇലക്ഷൻ കമ്മീഷൻ സമയം നീട്ടിയത്. 22ാം തിയ്യതി വരെയായിരുന്നു മുൻപ് അനുവദിച്ച സമയം. സുപ്രീംകോടതി നിർദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.   പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു….

                Read More

                  മീനങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു.

                  മീനങ്ങാടി: വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ സുനിൽ എം കെ യുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി താലൂക്കിൽ കൃഷ്ണഗിരി വില്ലേജിൽ മേപ്പേരിക്കുന്ന്‌ ഭാഗത്ത്‌ സ്വകാര്യ വ്യക്തിയുടെ വീട് കേന്ദ്രികരിച്ചു നടത്തിയ പ്രത്യേക പരിശോധനയിൽ 4.014 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി സംഭവുമായി ബന്ധപ്പെട്ടു 1. മലപ്പുറം ജില്ലയിൽ തിരുരങ്ങാടി വില്ലേജിൽ ചേളാരി ഭാഗത്തു ചോലക്കൽ വീട്ടിൽ ലത്തീഫ് സി മകൻ മുഹമ്മദ്‌ ലഹനാസ് (25/26) 2. സുൽത്താൻ ബത്തേരി…

                  Read More

                    പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു

                    കൽപറ്റ:സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഡിഗ്രി പഠന പദ്ധതിയുടെ ഭാഗമായി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച 100 പേർക്ക് ഫീസ് സബ്സിഡിയോടെയുള്ള പഠനത്തിന് ജില്ലാ പഞ്ചായത്ത് അവസരം നൽകും. ഒ.ബി.സി വിഭാഗക്കാർക്ക് 50 ശതമാനവും എസ്.സി വിഭാഗക്കാർക്ക് 75 ശതമാനവും ഫീസ് ഇളവ് ലഭിക്കും. എസ്.ടി…

                    Read More

                      എൻഎംഎസ്‌എം ഗവ. കോളേജിൽ പൂർവ വിദ്യാർഥി സംഗമം നടത്തി.

                      കൽപ്പറ്റ: എൻഎംഎസ്‌എം ഗവ. കോളേജിൽ അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർഥി സംഗമം നടത്തി. മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്‌തു. കലാലയങ്ങളിൽനിന്നും ആർജിച്ച മൂല്യവും സാമൂഹിക പ്രതിബദ്ധതയും ജീവിതത്തിലാകെ പാലിക്കാൻ സാധിക്കണമെന്ന്‌ മന്ത്രി പറഞ്ഞു. കോളേജ്‌ രൂപീകരണകാലം മുതലുള്ള വിദ്യാർഥികൾ ഒത്തുക‍ൂടി. അക്കാദമിക കലാ–കായിക രംഗത്ത്‌ നേട്ടം കൈവരിച്ച വിദ്യാർഥികൾ, വിവിധ മേഖലകളിൽ മികവ്‌ നേടിയ പൂർവ വിദ്യാർഥികൾ, മുൻ പ്രിൻസിപ്പൽമാർ എന്നിവരെ ആദരിച്ചു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌ ഇ ഷംലാസ്‌ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌…

                      Read More