വൈത്തിരിയിൽ ഫുട്ബോൾ മൈതാനമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്: ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിക്ക് ജന്മനാടിന്റെ ആദരം.
വൈത്തിരിയിൽ ഫുട്ബോൾ മൈതാനമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്: ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിക്ക് ജന്മനാടിന്റെ ആദരം. വൈത്തിരി: പഴയ വൈത്തിരിയുടെ ചിരകാല സ്വപ്നമായ ഫുട്ബോൾ മൈതാനം യാഥാർത്ഥ്യത്തിനായി ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരി സംഭാവന ചെയ്ത സ്ഥലത്തിന്റെ രേഖ വൈത്തിരി ഗ്രാമപഞ്ചായത്തിന് കൈമാറി. ഈ മഹത്തായ സാമൂഹിക സംഭാവനയ്ക്ക് ആദരസൂചകമായി എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് ഉസ്മാൻ മദാരിയെ പൊതുവേദിയിൽ ആദരിച്ചു. പരിപാടിയിൽ നാടിനോടുള്ള അടുപ്പവും സമൂഹത്തിനോടുള്ള ഉത്തരവാദിത്വബോധവുമാണ് ഉസ്മാൻ മദാരിയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്…
