wenewser-user

വയനാടൻ റോബസ്റ്റ കാപ്പിക്ക് അന്താരാഷ്ട്ര ബ്രാൻഡിംഗ് : കൂട്ടായ പ്രവർത്തനം വേണമെന്ന് കർഷകർ.

വെള്ളമുണ്ട: വയനാടൻ റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര ബ്രാൻഡിംഗിനായി കൂട്ടായ പ്രവർത്തനവും ഏകോപനവും വേണമെന്ന് കർഷകർ. അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള വാരാചരണത്തിന്റെ സമാപനത്തിൽ വെള്ളമുണ്ടയിൽ നടന്ന കർഷക സംഗമത്തിലാണ് ഈ അഭിപ്രായമുയർന്നത് . വിപുലമായ പരിപാടികളോടെയാണ് അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടികൾ വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്നത് . കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയായിരുന്നു പരിപാടി. വെള്ളമുണ്ട എട്ടേനാൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് സിറ്റി ഓഡിറ്റോറിയത്തിലേക്ക്…

Read More

മുണ്ടക്കൈ-ചൂരൽമല വായ്പ എഴുതിത്തള്ളൽ; ‘ചിറ്റമ്മ നയം വേണ്ട, ഭരണഘടന വായിച്ചിട്ട് വരൂ..’ കേന്ദ്രത്തോട് ഹൈക്കോടതി.

മുണ്ടക്കൈ-ചൂരൽമല വായ്പ എഴുതിത്തള്ളൽ; ‘ചിറ്റമ്മ നയം വേണ്ട, ഭരണഘടന വായിച്ചിട്ട് വരൂ..’ കേന്ദ്രത്തോട് ഹൈക്കോടതി.     വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.   ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും…

Read More

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; ചരിത്ര തീരുമാനവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പുതിയ നയം നടപ്പാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് പണം പണം നഷ്ടപ്പെടില്ല. പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികള്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നയമാണ് റെയില്‍വേ നടപ്പാക്കുന്നത്. കണ്‍ഫേം ആയ ട്രെയിന്‍ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതല്‍ ഫീസ് ഇല്ലാതെ ഓണ്‍ലൈനായി മാറ്റാം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ടിക്കറ്റുകള്‍ റദ്ദാക്കുന്ന…

Read More

ബ്രഹ്മഗിരി നിക്ഷേപത്തട്ടിപ്പ്; സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണം: പി പി ആലി

 കൽപ്പറ്റ: കൽപ്പറ്റ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകരുടെ പണം നിയമവിരുദ്ധമായി ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപിച്ച സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അനധികൃതമായി സാമ്പത്തിക തിരിമറി നടത്തിയതിൽ കുറ്റക്കാരായ ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന്കെ പി സി സി മെമ്പർ പി പി ആലി. കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരിറ്റബിൾ സൊസൈറ്റി ആക്ടിൽ രജിസ്റ്റർ ചെയ്ത ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം…

Read More

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും ഇത് കേന്ദ്ര സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.   ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്….

Read More

സീനിയര്‍ വിമന്‍സ് ടി20 ട്രോഫിക്ക് ഇന്ന് തുടക്കം ; കേരള ടീമിനെ സജന സജീവൻ നയിക്കും.

തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 ട്രോഫിക്ക് ചൊവ്വാഴ്ച പഞ്ചാബില്‍ തുടക്കം. ഒക്ടോബര്‍ 8 മുതല്‍ ഒക്ടോബര്‍ 19 വരെയാണ് കേരളത്തിന്‍റെ മത്സരങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശുമായിട്ടാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമംഗങ്ങളായ സജന സജീവനും ആശ എസും ടീമിലുണ്ട്. സജന തന്നെയാണ് ടീം ക്യാപ്റ്റന്‍.   ടീമംഗങ്ങള്‍ : സജ്ന എസ് ( ക്യാപ്റ്റന്‍), ഷാനി ടി, ആശ എസ്, അക്ഷയ എ, ദൃശ്യ ഐ.വി, വിനയ സുരേന്ദ്രന്‍, കീര്‍ത്തി കെ. ജയിംസ്, നജ്ല സി.എം.സി, വൈഷണ…

Read More

ദുരന്തനിവാരണത്തിന് കരുത്തേകാൻ വയനാട്ടിൽ ഹെലിപ്പാഡ്; ബാണാസുരസാഗറിൽ നിർമ്മാണത്തിന് അനുമതി

കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ പത്രം (NOC) നൽകാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.   കേന്ദ്ര സർക്കാർ ഏജൻസിയായ എസ്.എ.എസ്.സി.ഐ (Special Assistance to States for Capital Investment) പദ്ധതിയിൽ നിന്ന് ദുരന്ത നിവാരണ വകുപ്പിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം….

Read More

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത: ഇരുവശത്തും റോഡ് നിർമ്മാണം ആരംഭിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതയേറുന്നു

മേപ്പാടി: താമരശ്ശേരി ചുരത്തിന് ബദലായി നിർമ്മിക്കുന്ന കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതയേറുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടങ്ങളായ വയനാട് കള്ളാടിയിലും കോഴിക്കോട് മറിപ്പുഴയിലും റോഡ് നിർമ്മാണം ആരംഭിച്ചു.   വയനാട് ഭാഗത്ത് തുരങ്കം ആരംഭിക്കുന്ന കള്ളാടി മീനാക്ഷിയിൽ, പാറ തുരക്കുന്ന സ്ഥലത്തേക്ക് 300 മീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. മീനാക്ഷി പാലത്തിന് സമീപത്തുനിന്ന് ഒരേസമയം നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് പണികൾ നടക്കുന്നത്. നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതിനായി നീക്കം ചെയ്യുന്ന മണ്ണ് ഉപയോഗിച്ച് രണ്ട്…

Read More

ഭരണ പഠനയാത്ര സംഘടിപ്പിച്ചു 

കൽപ്പറ്റ: വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ സ്‌കൂൾ ലീഡർമാരും ഭരണസംവിധാനവും ലീഡർഷിപ്പും പഠിക്കാൻ വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലേക്ക്…   വെള്ളമുണ്ട എട്ടേനാൽ ലൈബ്രറി പരിസരത്ത് നിന്നും പുറപ്പെട്ടു.. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയാണ്‌ യാത്ര യ്ക്ക് നേതൃത്വം നൽകുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സുധി രാധാകൃഷ്ണൻ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു  

Read More

പ്രവാസി ക്ഷേമനിധിക്ക് കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം

  കൽപറ്റ: സംസ്ഥാന സർക്കാർ 2009 ൽ നടപ്പിലാക്കി തുടർന്നുപോരുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കേരളം പ്രവാസി സംഘം സംസ്ഥാന വ്യാപകമായി രാജ്ഭവന്റെ മുന്നിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും നടത്തിയ രാപ്പകൽ സമരം കൽപറ്റ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ സംസ്ഥാന വൈസ്പ്രസിഡന്റ് പി ഷാഫിജ ഉദ്‌ഘാടനം ചെയ്തു. എമിഗ്രെഷൻ ക്ലിയറൻസ് ഫണ്ടും, ഐ സി ഡബ്ള്യു എഫ് ഫണ്ടും പ്രവാസി ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് പ്രവാസി സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്…

Read More