wenewser-user

    സംസ്കാര പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു.

    പടിഞ്ഞാറത്തറ : സംസ്കാര ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന എസ് എൽ ആർ ,എസ്പി എൽ ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അഞ്ചിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശനം അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്.എല്‍.ആര്‍ ഗ്രൂപ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ റാഷിദ് വി.എ, ലത്തീഫ് പറമ്പന്‍, പ്രിമിയർ ലീഗ് ചെയര്‍മാന്‍ അഷ്റഫ് പൊട്ടേങ്ങല്‍, എം മുഹമ്മദ് ബഷീര്‍ കണ്ട്യന്‍ ഹാരിസ്, സി.ഇ ഹാരിസ്, നാസര്‍ ഓണിമല്‍ , മനോജ് പി ജോൺ,…

    Read More

      പനവല്ലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

      പനവല്ലി: അപ്പപ്പാറ റോഡിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ സ്വദേശി വാകേരി ഷിബുവിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഷിബു അത്ഭുതകരമായി രക്ഷപ്പെട്ടു.   ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് സംഭവം. കാട്ടാനയെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് സമീപത്തെ ഫെൻസിംഗിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണ് ഷിബുവിന് ജീവൻ തിരിച്ചുകിട്ടിയത്. സ്ഥലത്തെത്തിയ വനപാലകർ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.   കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് മുത്തു എന്ന പതിനാറുകാരനെയും കാട്ടാന…

      Read More

        എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

        തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.   പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്.   2026 മാർച്ച് 5 മുതൽ…

        Read More

          തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍

          ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതുവരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് കേരളം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.   തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഡിസംബര്‍ 21 വരെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്…

          Read More

            ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ; 6 ജില്ലകളിൽ യെല്ലോ

            തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ‌ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

            Read More

              എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ 

              കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ര വോട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി ജെ ഷൈജു, ലൈജു ചാക്കോ, പി.റ്റി സന്തോഷം, ഇ.വി.ജയൻ സി.കെ.ജിതേഷ് എന്നിവർ സംസാരിച്ചു. ബെൻസി ജേക്കബ്, സിനിഷ് ജോസഫ്,…

              Read More

                ടീം പിച്ചാത്തി മുക്ക് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു

                ടീം പിച്ചാത്തി മുക്ക് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു… വയനാട് ജില്ലയിലെ പ്രമുഖ ക്ലബ്‌ കളെ അണിനിരത്തി കൊണ്ട് ടീം പിച്ചാത്തി മുക്ക് 4 മെൻസ് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു 8 ടീമുകൾ അണിനിരണ മത്സരത്തിൽ വോളീ ബ്രദർസ് വാളാട് വിന്നേഴ്സും ചായിമ്മൽ പള്ളിയറ റണ്ണേഴ്സും ആയി

                Read More

                  ക്യാമറ മോഷ്ടിക്കും; വിൽക്കുന്ന കടയിൽ തന്നെ വീണ്ടും കക്കാൻ കേറും; മറ്റൊരു ക്യാമറ കുടുക്കി

                  തൃശൂർ നഗരത്തിൽ കഴിഞ്ഞ ദിവസം ഒരു കവർച്ച നടന്നു. മുന്തിയ ഇനം കാമറകൾ വിൽക്കുന്ന കട. പതിനാലു ലക്ഷം രൂപയുടെ ക്യാമറകൾ നഷ്‌ടപ്പെട്ടു. കടയുടമ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിനോട് പരാതി ബോധിപ്പിച്ചു. ക്യാമറ കള്ളനെ പിടിക്കാനുള്ള ദൗത്യം തൃശൂർ എ.സി.പി. കെ.ജി.സുരേഷിനെ ഏൽപിച്ചു. സി.സി.ടി.വി. കാമറ പരിശോധിച്ചപ്പോൾ ഒരു കുട മാത്രം കാണാനുണ്ട്. കുട ചൂടിയ കള്ളനെ എങ്ങനെ പിടിക്കും. കേരള പൊലീസിനോടാണോ കളി.   കള്ളൻ എപ്പോഴെങ്കിലും ഒരിക്കൽ കുട…

                  Read More

                    ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു

                    പുല്പള്ളി: സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ വിജയത്തിനായി ഉത്സവാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ജനുവരി ഒന്നു മുതല്‍ ഏഴുവരെയാണ് ഉത്സവാഘോഷം. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച്ു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ്, വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, മോഹനന്‍ തൂപ്ര, കെ.എന്‍. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.   ഭാരവാഹികള്‍: ഡോ. ഗോവിന്ദരാജ് എമ്പ്രാന്തിരി, മധുസുദനന്‍ നമ്പൂതിരി, പി. പത്മനാഭന്‍, ശിവരാമന്‍ പാറക്കുഴി, എം.ആര്‍. നാരായണ മേനോന്‍, സി.എന്‍. വെങ്കിടദാസ്,…

                    Read More

                      ശബ്ദത്തിന്റെ ലോകം അന്യമായവരെ ചേർത്തുനിർത്തണം:ജുനൈദ് കൈപ്പാണി

                      കൽപ്പറ്റ: കേള്‍വിശക്തിയില്ലാതെ ബുദ്ധിമുട്ടുന്ന ആളുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ ചേർത്തു നിർത്താനും പൊതുസമൂഹം മുന്നോട്ട് വരണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ (ഡബ്ലൂ. എഫ്.ഡി) ജില്ലാ സംഗമം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൽപ്പറ്റ ഡബ്ല്യൂ എഫ് ഡി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ ജില്ലാ ചെയർമാൻ ടി എം ഷമീർ തോമാട്ടുചാൽ, നജീം കൽപ്പറ്റ,മുഹമ്മദ് കോയ…

                      Read More