wenewser-user

    പ്രവാസി ഭാരത് ദിവസ് സംഘടിപ്പിച്ചു.

    കൽപ്പറ്റ:പ്രവാസി കോൺഗ്രസ്സ് പ്രവാസി ഭാരത് ദിവസ് 2026 പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി. ഇഷു സുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജന:സെക്രട്ടി മമ്മൂട്ടി കോമ്പി ഉത്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് സി.വി. രാജൻ വിശിഷ്ടാതിഥിയായിരുന്നു. എ.എ. വർഗ്ഗീസ്, ഫൈസൽ വൈത്തിരി, പി.വി. ആൻ്റണി, പി.സി. അസൈനാർ, സജി മണ്ടലത്തിൽ, ടി.ടി.സുലൈമാൻ, പൗലോസ്. ടി. ജെ, സഹീർ, ത്രേസ്യാമ്മ ആൻ്റണി, ജമാൽ വൈത്തിരി, രാജീവ് നായ്ക്കട്ടി എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക്…

    Read More

      വയനാട് തുരങ്കപാത: മലതുരക്കാന്‍ വമ്പന്‍ യന്ത്രങ്ങളെത്തി; നിര്‍മാണം ഈ മാസം അവസാനം തുടങ്ങും

      കോഴിക്കോട്: വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം ലക്ഷ്യത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂറ്റന്‍ പാറ തുരക്കുന്ന രണ്ട് ഡ്രില്ലിങ് റിഗ്ഗുകള്‍ പദ്ധതി പ്രദേശമായ മറിപ്പുഴയില്‍ എത്തിച്ചു. ഈ മാസം അവസാനത്തോടെ തുരങ്കം നിര്‍മിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണ്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്ക മുഖം നിരപ്പാക്കിയാല്‍ മാത്രമേ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറ…

      Read More

        മലാനോ യൂ പി പ്രീമിയർ ഫുട്ബോൾ കപ്പ് കൽപ്പറ്റ എംസിഎഫ് സ്കൂൾ ചാമ്പ്യന്മാർ.

        കൽപ്പറ്റ:- പനമരം ഫിറ്റ്കാസ ടർഫിൽ വച്ച് നടന്ന മലാനോ യുപി പ്രീമിയർ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ കൽപ്പറ്റ എം സി എഫ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. ഏകപക്ഷീയമായ മൂന്ന് ഗോളിന് ജി യു പി എസ് ചെന്നലോടിനെ പരാജയപ്പെടുത്തിയാണ് എം സി എഫ് സ്കൂൾ ചാമ്പ്യന്മാരായത്. എം സി എഫ് സ്കൂളിലെ ദിയാൻ അയിസം മികച്ച കളിക്കാരനായും, മുഹമ്മദ്‌ നബ്ഹാൻ മികച്ച ഗോൾകീപ്പറായും, ഹനാൻ അഹമ്മദ് മികച്ച ഡിഫൻഡർ ആയും, അസീം അക്മൽ എമർജൻ പ്ലെയർ ആയും…

        Read More

          വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി സൽമ മോയി

          ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനിൽ നിന്നും വലിയ ഭൂരിപക്ഷത്തിലായിരുന്നു സൽ‍മ വിജയിച്ചത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം, രണ്ടര വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ ജനങ്ങളുടെ ശബ്ദമാകുമെന്നും, അടിസ്ഥാന വികസന ക്ഷേമ പ്രവർത്തങ്ങൾക്കും വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പരിഗണന കൊടുത്ത് കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ആരോഗ്യമേഖലയിൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനം ഏർപ്പെടുത്തുമെന്നും സൽ‍മ മോയിൻ…

          Read More

            വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.

            വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.   ജിനി തോമസ് (കോൺഗ്രസ് ) – വികസനകാര്യം.   വി.എൻ ശശീന്ദ്രൻ (കോൺഗ്രസ് )- പൊതുമരാമത്ത് സൽമ മോയി (മുസ്ലിം ലീഗ് ) -ആരോഗ്യ – വിദ്യാഭ്യാസ കാര്യം. ഗിരിജ കൃഷ്ണൻ (കോൺഗ്രസ് ) -ക്ഷേമകാര്യം എന്നിവരാണ് തിരഞെടുക്കപ്പെട്ടത്.

            Read More

              കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

              കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി – ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് പ്രാഥമിക തലത്തിലുള്ള വിലയിരുത്തൽ, മൂല്യനിർണ്ണയം, ഡി-അഡിക്ഷൻ സേവനങ്ങൾ എന്നിവ നൽകുകയാണ് സോഷ്യൽ പോലീസിങ് ഡിവിഷൻ നടപ്പിലാക്കുന്ന ഡി – ഡാഡ് പദ്ധതിയുടെ ലക്ഷ്യം.   കുട്ടികളുടെ മാനസികവും സാമൂഹികവുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയമായ ഇടപെടലുകളാണ് ഡി-ഡാഡ് വഴി…

              Read More

                കേന്ദ്ര വന നിയമം ഭേദഗതി ചെയ്യണം: അഡ്വ പി സന്തോഷ് കുമാർ എം പി

                ബത്തേരി : കേന്ദ്ര വന നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. പി സന്തോഷ് കുമാർ എം പി പറഞ്ഞു. ബത്തേരിയിൽ നടന്ന കർഷക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യർക്ക് എതിരായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങൾ ചെറുക്കാൻ നിയമ നിർമാണങ്ങൾ നടത്തണം. കേന്ദ്ര നിയമങ്ങൾ മാറ്റിയാലെ കർഷകരെ സംരക്ഷിക്കാൻ സാധിക്കുകയുള്ളു. മനുഷ്യർക്ക് പോകാൻ ഇടമില്ലാത്ത അവസ്ഥ വയനാട്ടിൽ ഉണ്ടായിരിക്കുന്നു. സംസ്ഥാനങ്ങളിലെ ഉൽപാദന ചെലവുകൾക്ക് അനുസരിച്ച് കാർഷകർക്ക് താങ്ങുവില പ്രഖ്യാപിക്കണം. അന്താരാഷ്ട്ര…

                Read More

                  വായനയിലൂടെ അക്ഷരോന്നതിയിലേക്ക് പദ്ധതി ലോഗോ പ്രകാശനം ചെയ്തു.

                  ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അക്ഷരോന്നതി പദ്ധതി നടപ്പാക്കുന്നു. പഠനമുറികള്‍, ഹോസ്റ്റലുകളില്‍ വായനാ സൗകര്യമൊരുക്കല്‍, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കല്‍, വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തല്‍, പൊതുജനങ്ങളില്‍ പുസ്തകദാനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പദ്ധതി ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ് രാഷ്ട്രീയ ഗ്രാം സ്വരാജ്് അഭിയാന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍, ലൈബ്രറികള്‍, പ്രാദേശികതല കൂട്ടായ്മകള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് പുസ്തകങ്ങള്‍ ശേഖരിച്ച്…

                  Read More

                    സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാട് ജില്ലയ്ക്ക് കിരീടം.

                    കൽപറ്റ: തൃശൂരില്‍ നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാട് ജില്ലയ്ക്ക് കന്നി കിരീടം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് ജില്ലാ ടീം കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത വയനാട് ജില്ലാ ടീം നിശ്ചിത 8 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ സെക്രട്ടേറിയറ്റിന് 38 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. കാസർകോട്, കൊല്ലം, തൃശൂര്‍ ടീമുകളെ പ്രാഥമിക റൗണ്ടില്‍ തോല്‍പിച്ചാണ് വയനാട് ജില്ല ഫൈനലില്‍ പ്രവേശിച്ചത്.

                    Read More

                      സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം; മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും

                      മാനന്തവാടി: 41-മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് നാളെ ജില്ലയിൽ തുടക്കമാവും. മാനന്തവാടി ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ ആതിഥേയത്വം വഹിക്കുന്ന കായിക മേള നാളെ (ജനുവരി 9) എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. ജനുവരി 11 വരെ നീളുന്ന കായിക മേളയിൽ സംസ്ഥാനത്തെ വിവിധ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. എം.എൽ.എ ടി. സിദ്ധിഖ് അധ്യക്ഷനാകുന്ന ഉദ്ഘാടന സമ്മേളനത്തിൽ എം.പി പ്രിയങ്ക…

                      Read More