wenewser-user

    കർഷകന് കൃഷിയിടത്തിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ ആശ്രയ സേവന കേന്ദ്രങ്ങൾ.

    കർഷകന് കൃഷിയിടത്തിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ ആശ്രയ സേവന കേന്ദ്രങ്ങൾ.   കർഷകന് കൃഷിയിടത്തിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ ആശ്രയ സേവന കേന്ദ്രങ്ങളിലൂടെ സാധിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ആശ്രയ കേന്ദ്രങ്ങളുടെ സംസ്ഥാന തല ഉദ്‌ഘാടനം അണ്ടൂർക്കോണത്ത് വച്ച് നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സമയബന്ധിതമായി ആനുകൂല്യങ്ങളും സേവനങ്ങളും കർഷകർക്ക് ലഭ്യമാക്കാൻ ഈ സെന്റർ സഹായകമാകും. കർഷകനെ ആശ്രയിച്ചാണ് സമൂഹം നിലനിൽക്കുന്നതെന്നും കർഷകർക്ക് ആശ്രയ കേന്ദ്രങ്ങൾ സഹായിയായി പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആധുനിക സാങ്കേതിക വിദ്യയും കൃഷിയും കൈകോർത്ത്…

    Read More

      വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തെ പോലീസ് മെഡൽ വയനാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. എ. കെ സുബൈറിന്

      വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തെ പോലീസ് മെഡൽ വയനാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. എ. കെ സുബൈറിന്   വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തെ പോലീസ് മെഡൽ വയനാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. എ. കെ സുബൈറിന്. പോലീസ് ഉദ്യോഗസ്ഥർക്ക് സേവന രംഗത്ത് ദീർഘകാലം പ്രതിബദ്ധതയോടെയും മാതൃകാപരമായ സേവനത്തോടെയും പ്രവർത്തിച്ചതിന് വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തെ പോലീസ് മെഡൽ വയനാട് ജില്ലയിൽ നിന്ന് ലഭിച്ച ആറ്…

      Read More

        മുത്തങ്ങയിൽ വീണ്ടും ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

        ബത്തേരി: മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ 8.05 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ സ്വദേശി പി. മുഹമ്മദ് ജംഷീദിനെയാണ് (30) ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.   ഇന്നലെ ഉച്ചയോടെ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്ന് വരികയായിരുന്ന കാർ പരിശോധിച്ചപ്പോൾ, ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.   എസ്ഐമാരായ ജെസ്വിൻ ജോയ്, കെ.എം….

        Read More

          മരാടി ഉന്നതി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

          നിരവിൽപുഴ:  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി മരാടി ഉന്നതിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഉന്നതിയിലെ 32 വീടുകൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. പി ബാബു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ താരേഷിന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് വേണു മുള്ളോട്ട്,ഗ്രാമപഞ്ചായത്ത് മെമ്പർ എം എം ചന്തു,കെസത്യൻ, ഉന്നതി മൂപ്പൻ രാമൻ മരാടി, കെ കെ മണിയൻ എന്നിവർ സംസാരിച്ചു.

          Read More

            എടത്തനാൽ മന്ദംകാപ്പ് റോഡ് ഉദ്ഘാടനം ചെയ്തു 

            ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഉൾപ്പെട്ട എടത്തനാൽ മന്ദംകാപ്പ് റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷതവഹിച്ചു. മന്ദംകാപ്പ് ഉന്നതിയെ സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് ഇത്. വികസന സമിതി അംഗങ്ങളായ ജോസ് മുട്ടപ്പള്ളി, ചന്ദ്രൻ മന്ദംകാപ്പ്, ദിലീപ് ചീരാംകുന്നത്ത്, ജോയ് എടത്തനാല്‍, അമ്മു, രാമൻ, സുജാത ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

            Read More

              ഖലീല്‍ തങ്ങളുടെ ആത്മകഥ; ഋജുവായ ആഖ്യാനം: ജുനൈദ് കൈപ്പാണി 

              മേൽമുറി: കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ആത്മകഥ പൊതുപ്രവർത്തകരും നേതൃപദവിയിലുള്ളവരും സംഘാടകരും അനിവാര്യമായും സ്വായത്തമാക്കേണ്ട നൈപുണ്യങ്ങളിലേക്കുള്ള പ്രചോദനമാണെന്നും അതിവൈകാരികതയും ആലങ്കാരികതകളും നാടകീയതയും ഒന്നുമില്ലാതെയുള്ള ഋജുവായ ആഖ്യാനത്തിലൂടെ വയനക്കാരെ ആകർഷിക്കുന്നതാണെന്നും ഗ്രന്ഥകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഖലീല്‍ തങ്ങളുടെ ആത്മകഥ ‘ജീവിതം…

              Read More

                “ഒന്നിക്കാം ലഹരിക്കെതിരെ” സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള സെമിനാർ സംഘടിപ്പിച്ചു.

                കൽപ്പറ്റ: കേരള പിറവി ദിനത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് “ഒന്നിക്കാം ലഹരിക്കെതിരെ” ജില്ലാതല ബോധവൽക്കരണ സെമിനാർ കൽപ്പറ്റ സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ.ഷാജി സ്വാഗതം ആശംസിച്ചു. ഉത്തര മേഖല ജോയിൻറ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. ദേവകി ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഗവൺമെൻറ് മെഡിക്കൽ കോളേജ് മാനന്തവാടിയിലെ മാനസികാരോഗ്യ വിഭാഗം ഡോക്ടർ കെ.ജംഷീല ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു…

                Read More

                  വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന് തക്കല്ലിട്ടു

                  കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വയനാട് വികസന കോൺകേ വിൽ ഉൾപ്പെടുത്തി അനുവദിച്ച 1 കോടി രൂപയുടെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം ബഹു. കൽപ്പറ്റ എം എൽ എ അഡ്വ. ടി സിദ്ധിഖ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രജിത കെ വി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ. നൂർഷ ചേനോത്ത് സ്വാഗതം പറഞ്ഞു. ആശുപത്രിയ്ക്ക് 1 ഏക്കർ സ്ഥലം സൗജന്യമായി നൽകിയ ജിന്ന ഗൗഡറുടെ സ്മരണാർത്ഥമുള്ള ആദരവ് അദ്ദേഹത്തിൻ്റെ…

                  Read More

                    മീനങ്ങാടിയിൽ എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട ഒന്നരക്കോടിയോളം രൂപ പിടികൂടി

                    മീനങ്ങാടിയിൽ എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട   ഒന്നരക്കോടിയോളം രൂപ പിടികൂടി   വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ.സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം കെയും പാർട്ടിയും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജും പാർട്ടിയും സംയുക്തമായി ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി മൈസൂർ കോഴിക്കോട് ദേശീയപാതയിൽ മീനങ്ങാടിക്ക് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിൽ നിയമവിരുദ്ധമായി രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന ഒരുകോടി മുപ്പത്തിആറ് ലക്ഷത്തി ഒൻപതിനായിരം രൂപ കണ്ടെടുത്തു . ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു…

                    Read More

                      ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണ വും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു

                      കൽപ്പറ്റ: ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണ വും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു പ്രസ്തുത പരിപാടി വയനാട് ജില്ലാ അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റ് കെ ദേവകി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനോയ് എപി അധ്യക്ഷൻ വഹിച്ചു വിനോദ് എം എസ്സ് സീനിയർ സൂപ്രണ്ട്, ഡോ: പ്രഷീല കെ ,ഡോ അനിൽകുമാർ ആർ, ചന്ദ്രജ കിഴക്കേ യിൽ ഡോ അരിഫ വി.പി ഡോ: നിഖില ചന്ദ്രൻ എന്നിവർ…

                      Read More