രാഷ്ട്രീയ ഏകതാ ദിനം; കൂട്ട ഓട്ടം സംഘടിപ്പിച്ചു
മാനന്തവാടി: രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ കൂട്ട ഓട്ടം സംഘടിപ്പിച്ചു മാനന്തവാടി പോലീസും എസ് പി സി കേഡറ്റുകളും ചേർന്നാണ് കൂട്ട ഓട്ടം സംഘടിപ്പിച്ചത് പരിപാടി മാനന്തവാടി ഡിവൈഎസ്പി വി കെ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മാനന്തവാടി എസ് എച്ച് ഒ റഫീഖ് പി സ്വാഗതം പറഞ്ഞു എസ് ഐ തോമസ് ട്രാഫിക് എസ് ഐ അജിത്ത് എ എസ് ഐ സുനിൽകുമാർ KN ജോയി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി മാനന്തവാടി, പയ്യമ്പള്ളി…
