wenewser-user

    ലഹരി വിരുദ്ധ കുട്ടയോട്ടം സംഘടിപ്പിച്ചു.

    പനമരം:ഒക്ടോബർ 31 സർദാർ വല്ലഭായി പട്ടേൽ ജൻമദിനത്തിൻ്റെ ഭാഗമായി രാഷ്ട്രീയ ഏകതാ ദിവസ് പറമരം പോലീസിൻ്റെയും ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റിൻ്റേയും നേതൃത്വത്തിൽ പനമരം ടൗണിലേക്ക് ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം പനമരം IP ശ്രീ രാംജിത്ത് P G ഫ്ലാഗ് ഓഫ് ചെയ്തു. പനമരം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിന് സി പി ഒ മാരായ രേഖ കെ, നവാസ് ടി, DI ശ്രീ റഹീം എന്നിവർ…

    Read More

      കായികതാരങ്ങളെ അനുമോദിച്ചു

      മാനന്തവാടി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാനസ്‌കൂള്‍ ഒളിമ്പിക്‌സില്‍ ബാറ്റ് മിന്റണ്‍ മത്സരത്തില്‍ വയനാടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോട്ടകുന്ന് ചെമ്പലക്കര നിഷാദ്-റെനീഷ ദമ്പതികളുടെ മക്കളായ നിദഫാത്തിമ, ലുതുഫിയഫാത്തിമ എന്നിവരെ സിപിഐഎം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജു മൊമെന്റോ നല്‍കി ആദരിച്ചു.

      Read More

        രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

        എടവക ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38 ലക്ഷം രൂപ മുടക്കി പാണ്ടിക്കടവിൽ നിർമ്മിച്ച രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻഅധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ബിനോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശിഹാബ് അയാത്ത്,എട്ടാം വാർഡ് മെമ്പർ വത്സൻ എംപി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ…

        Read More

          കമ്പളക്കാട് ടൗൺ സൗന്ദര്യവൽക്കരണം ഉദ്ഘാടനം ചെയ്തു

          കമ്പളക്കാട്:കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് കമ്പളക്കാട് ടൗണിൽ ഒന്നര ലക്ഷം രൂപ മുടക്കി നിർമിച്ച സൗന്ദര്യവൽക്കരണ പരിപാടി കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ:ടി സിദ്ദീഖ് അവർകൾ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് നൂർഷ ചേനോത്ത്‌ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തൻവീർ, മെമ്പർ മാരായ സലിജ ഉണ്ണി, കമല രാമൻ, ബിനു ജേക്കബ്,…

          Read More

            ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ ‘ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്ര’ നവംബർ 2 മുതൽ

            വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുഡിഎഫ് വയനാട് നിയോജകമണ്ഡലത്തിൽ ‘ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്ര’ സംഘടിപ്പിക്കുന്നു. ടി. സിദ്ദിഖ് എംഎൽഎ നയിക്കുന്ന യാത്ര നവംബർ 2 മുതൽ 5 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.   കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ, വയനാടിന്റെ വികസന മുരടിപ്പ്, കാർഷിക മേഖലയിലെ പ്രതിസന്ധികൾ തുടങ്ങിയ വിഷയങ്ങൾ ജനസമക്ഷം അവതരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.   നവംബർ 2-ന് വൈകുന്നേരം 5 മണിക്ക് വടുവൻചാലിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ…

            Read More

              പട്ടയ മിഷൻ കേരള ചരിത്രത്തിലെ നവാനുഭവം; മന്ത്രി കെ. രാജൻ

              പട്ടയ മിഷൻ കേരള ചരിത്രത്തിലെ നവാനുഭവം; മന്ത്രി കെ. രാജൻ   ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിതരണം ചെയ്തത് 5491 പട്ടയങ്ങൾ   സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയ മിഷൻ കേരള ചരിത്രത്തിലെ നവാനുഭവമെന്ന് റവന്യൂ – ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയ മേള ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയ അസംബ്ലിയിൽ ഉയർന്നുവന്ന…

              Read More

                തദ്ദേശ തിരഞ്ഞെടുപ്പ്: മാനന്തവാടി നഗരസഭയില്‍ എസ്.ഡി.പി.ഐ പത്ത് ഡിവിഷനുകളിൽ മല്‍സരിക്കും 

                മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടി ജനവിധി തേടുന്നതെന്നും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും മാനന്തവാടിയില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ മുനിസിപ്പില്‍ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. യോഗം മാനന്തവാടി മണ്ഡലം ട്രഷറര്‍ ടി.കെ ഷുഹൈബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പില്‍ കമ്മിറ്റി പ്രസിഡന്റ് കെ സുബൈര്‍, മുനിസിപ്പില്‍ സെക്രട്ടറി…

                Read More

                  റണ്‍ ഫോര്‍ യൂണിറ്റി-ജില്ലയിലുടനീളം കൂട്ടയോട്ടം സംഘടിപ്പിച്ച് വയനാട് പോലീസ്

                  റണ്‍ ഫോര്‍ യൂണിറ്റി-ജില്ലയിലുടനീളം കൂട്ടയോട്ടം സംഘടിപ്പിച്ച് വയനാട് പോലീസ്   – ജില്ലാതല പരിപാടി കല്‍പ്പറ്റയില്‍ ജില്ലാ പോലീസ് മേധാവി ഉദ്ഘാനം ചെയ്തു   കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (രാഷ്ട്രീയ ഏകതാ ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധയിടങ്ങളിലായി കൂട്ടയോട്ടം സംഘടിപ്പിച്ചു. 31.10.2025 രാവിലെ കല്‍പ്പറ്റ ടൗണില്‍ നടന്ന ജില്ലാ തല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിര്‍വഹിച്ചു. കല്‍പ്പറ്റ എസ്.ഐമാരായ വിമല്‍ ചന്ദ്രന്‍,…

                  Read More

                    ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

                    കാട്ടിക്കുളം: പാൽവെളിച്ചം കവിക്കൽ ബാലനെയാണ് (80) കാട്ടിക്കുളം പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുനെല്ലി പോലിസ് പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

                    Read More

                      നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു 

                      എടവക ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് മൾട്ടി ജിം ഫെസിലിറ്റി ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങളുമായി നവീകരിച്ചു. സാധാരണക്കാരായ നിരവധി രോഗികൾ ആശ്രയിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് പഞ്ചായത്തിൻറെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയത്. ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, മെമ്പർ ഷിൽസൺ മാത്യു എന്നിവർ സംസാരിച്ചു. വയനാട്ടിൽ തന്നെ കിടത്തി ചികിത്സ…

                      Read More