wenewser-user

    മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു

    മാനന്തവാടി: മാനന്തവാടി നഗരസഭ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. വയനാട് സ്കിൽ പാർക്കിൻ്റെ സഹകരണത്തോടെ നടന്ന തൊഴിൽ മേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള അറുപതിലധികം കമ്പനികളും നാന്നൂറിലധികം ഉദ്യോഗാർത്ഥികളും പങ്കെടുത്തു. വിവിധ കമ്പനികളിലേക്ക് നൂറിലധികം ആളുകളെ ഷോർട്ട് ലിസ്റ്റ് ചെയ്തു.   നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായ പരിപാടിയിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി…

    Read More

      സംസ്ഥാന സ്കൂൾ കായിക മേളയിൽ അഭിനവ് സ്വന്തം പോൾവൾട്ടിൽ മത്സരിക്കും 

      സംസ്ഥാന സ്കൂൾ കായിക മേളയിൽ അഭിനവ് സ്വന്തം പോൾവൾട്ടിൽ മത്സരിക്കും   ജില്ലാ കായിക മേളയിൽ മുള ഉപയോഗിച്ച് പോൾവൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വന്തം പോൾവൾട്ടിൽ മത്സരിക്കും. സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കാൻ അഭിനവിന് പോൾവൾട്ട് വാങ്ങി നൽകുമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു. കായിക താരത്തിന് ആധുനിക രീതിയിലുള്ള ഉപകരണം അടിയന്തരമായി വാങ്ങി നൽകുമെന്നും മന്ത്രി പറഞ്ഞു. ജൂനിയർ…

      Read More

        ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്

        ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്   ജനനം മുതൽ മരണം വരെയുള്ള ജീവിതം അനായസകരമാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നിരവധി സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി തദ്ദേശ സ്വയംഭരണ – എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.06 കോടി ചെലവിൽ നിർമ്മിച്ച ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെയും ആസ്‌പിരേഷണൽ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി അമ്പലവയൽ കുടുംബാരോഗ്യ…

        Read More

          ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

          പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. സാജിദ് എൻ.സി അദ്ധ്യക്ഷത വഹിച്ചു. സോളമൻ എൽ. എ , നവാസ് കരാട്ട്, ജംഷീദ് തെക്കൻ, ഉമേഷ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപെടുന്നവർക്ക്നവംബർ 2 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന റോഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്ന് ജില്ലാ സെക്രട്ടറി സുബൈർ…

          Read More

            വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ വി.എസ് അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

            വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ വി.എസ് അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു   കെ സ്മാർട്ട് സേവനങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കി പ്രാദേശിക ഭരണകൂടങ്ങൾ പൊതു ജനങ്ങളുമായി അടുത്തിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച വി.എസ് അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   സമ്പൂർണ അതിദാരിദ്ര്യ നിർമാർജന സംസ്ഥാനമായി കേരളത്തെ കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കാനിരിക്കെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അഭിദാരിദ്ര്യമുക്തമായതിൽ ഏറെ സന്തോഷമെന്നും മന്ത്രി…

            Read More

              ശ്രേയസ് “നന്മ” സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു.

              ശ്രേയസ് “നന്മ” സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു. ചീരാൽ യൂണിറ്റിലെ നന്മ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉത്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ഷാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെറീന വാർഷിക റിപ്പോർട്ട്അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ഇ. ജെ. വർഗീസ്, സി ഡി ഒ റഷീദ ലത്തീഫ്,ആന്റണി, പൗലോസ്,ദിവ്യ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്തുത്യർഹ സേവനത്തിന് പ്രസിഡന്റിനെയും,സെക്രട്ടറിയെയും ആദരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

              Read More

                വയനാട് ജില്ലയിൽ ഗോത്രമേഖലയിൽ രൂപീകരിച്ചത് 60 ഓക്‌സിലറി ഗ്രൂപ്പുകൾ ;കുടുംബശ്രീ ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം നടത്തി

                കൽപ്പറ്റ: കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും വ്യാപനവും ലക്ഷ്യമാക്കി ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം സംഘടിപ്പിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ഓക്‌സിലറി മീറ്റ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പഠനം പാതിവഴിയിൽ മുടങ്ങിയ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ വിദൂര വിദ്യാഭ്യാസത്തിലൂടെയോ, തുടർച്ചയായ പഠനത്തിലൂടെയോ അത് പൂർത്തിയാക്കണമെന്നും ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുവാനും, വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപ്തരാകുവാനും, കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിക്കുന്ന പിന്തുണ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗോത്ര വിഭാഗങ്ങളിലെ…

                Read More

                  അവോക്കാഡോ കർഷക സെമിനാർ ഒക്ടോബർ23ന്

                  റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാടും വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക സെമിനാർ ഒക്ടോബർ 23 വ്യാഴം 2 പിഎം ന് റിപ്പൺ പുതുക്കാട് ഇർഷാദുൽ മുസ്ലിമീൻ സംഘം മദ്രസ ഹാളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് ജനറൽ സെക്രട്ടറി സൽമാൻ എൻ, പ്രസിഡൻ്റ് മൻസൂർ അലി പി.കെ, ട്രഷറർ സിയാബുദ്ധീൻ പനോളി എന്നിവർ അറിയിച്ചു. സെമിനാറിൽ അവോക്കാഡോ കൃഷി രീതിയും വള പ്രയോഗവും,മൂല്യവർദ്ധനയ്ക്കുള്ള സാധ്യതകൾ, ബ്രാൻഡിംഗ് നടപടി…

                  Read More

                    സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

                    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് മഴ ശക്തമാകാൻ കാരണം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.   നാളെ പത്തനംതിട്ട, കോട്ടയം,…

                    Read More

                      ജെ.എസ്.ഓ.വൈ.എ മലബാർ ഭദ്രാസന കലോത്സവം നടത്തി.

                      കണിയാമ്പറ്റ:- കണിയാമ്പറ്റ സെന്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടന്ന വിവിധ മത്സരങ്ങളിൽ അഞ്ചു മേഖലകളിൽ നിന്നും നൂറിൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു ഓവറോൾ ചാംപ്യൻഷിപ് വിന്നേഴ്‌സ് ട്രോഫി ബത്തേരി,മീനങ്ങാടി മേഖലകൾ പങ്കിട്ടെടുത്തു പുൽപള്ളി മേഖല ഫസ്റ്റ് റണ്ണർ അപ്പും നീലഗിരി മേഖല സെക്കൻഡ് റണ്ണർ അപ്പും കരസ്ഥമാക്കി തുടർന്ന് ജെ.എസ്.ഓ. വൈ.എ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എൽദോ പനച്ചിയിലിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ കലോത്സവ കൺവീനർ മനോജ് കല്ലരിക്കാട്ട് സ്വാഗതം ആശംസിച്ചു..മലബാർ ഭദ്രസന…

                      Read More