wenewser-user

    സ്നേഹാദരവും, ക്യാഷ് അവാർഡും നൽകി ആദരിച്ചു

    കണിയാബറ്റ: ഗോവയിൽ സമാപിച്ച ദേശീയ ജൂനിയർ ഡെഫ് ഫുട്ബോളിൽ കിരീടം ചൂടിയ കേരള ടീമിന് അഭിമാനമായ ഡബ്ലിയു എം ഒ സ്പീച് ആൻഡ് ഹിയറിങ് സ്കൂൾ വിദ്യാർത്ഥി അരിജർമല സ്വദേശി ഷമ്മാസലിക്ക് കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിയുടെ സ്നേഹാദരവ് ക്യാഷ് അവാർഡും നൽകി ആദരിച്ചു.   പ്രസ്തുത പരിപാടിയിൽ നാട്ടിലുള്ള ഗ്ലോബൽ കെഎംസിസി ഓർ: സെക്രട്ടറി നാസർ എംകെ, അഹമ്മദ് പുതിയാണ്ടി, റഹീം പന്ന്യൻ , സബ് കമ്മറ്റി ഭവാഹികൾ, മുനീർ ചെട്ടിയങ്കണ്ടി, റഷീദ് പള്ളിമുക്ക്, ജലീൽ…

    Read More

      പേരിയ ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു

      പേരിയ :ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം, തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. എൽസി ജോയ് നിർവഹിച്ചു. പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ആനി ബസന്റ് അധ്യക്ഷം വഹിച്ചു.ചടങ്ങിൽ വച്ചു അബാക്കസ് ദേശീയ ചാമ്പ്യൻമാരായ പ്രതിഭ കളെയും,ടീച്ചർ ആരിഫയെയും കവയത്രി, ശ്രീമതി. സൈനു വയനാടിനെയും ആദരിച്ചു.ക്ലബ്ബിനുള്ള ആദ്യ പുസ്തകം സൈനു വയനാടിൽ നിന്നും ക്ലബ്ബിന്റെ പ്രസിഡന്റ്‌, ശ്രീ.K സിദ്ദിഖ്, ഏറ്റുവാങ്ങി. ശ്രീ. M M അലോഷ്യസ്, റെഫീഖ് കൈപ്പാണി, അഭിലാഷ്, സതീഷ്കുമാർ, നിസാം, ബിനോയ്‌, ദേവനന്ദ,രതീഷ്…

      Read More

        തൊഴിലുറപ്പ് അഴിമതി: യുഡിഎഫ് ബഹുജന മാർച്ച് 25ന്

        മാനന്തവാടി: തൊഴിലുറപ്പു പദ്ധതിയിൽ കോടികളുടെ വൻ കൊള്ള നടത്തിയ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ ഭരണ സമിതിക്ക് ഒഴിഞ്ഞു മാറാനാവില്ലന്നും,കൂട്ടു നിന്ന മുഴുവൻ ഉദ്യോഗസ്‌തരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടും ഈ മാസം ഇരുപത്തി അഞ്ചിന് ശനിയാഴ്ച മാനന്തവാടി ബ്ലോക്ക് ഓഫീസിലേക്ക് ബഹു ജന മാർച്ച് നടത്താൻ യു.ഡി.എഫ്.നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.ഭരണത്തിന്റെ സ്വാധീനത്തിൽ എൽ.ഡി.എഫ്.ഭരിക്കുന്ന മറ്റു പഞ്ചായത്തുകളിലും ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുക,ബ്ലോക്ക് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും,സ്വജന പക്ഷപാതവും തുറന്നു കാണിക്കുന്നതിനു വേണ്ടിയുമാണ് മാർച്ച് സഘടിപ്പിക്കുന്നത്.ചെയർമാൻ…

        Read More

          സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

          തിരുവനന്തപുരം: കാസർകോട് , കണ്ണൂർ ഒഴികെയുള്ള 12 ജില്ലകളിലും കാലാവസ്ഥ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ് . എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചത്. ഇവിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം, കോഴിക്കോട് വയനാട് ,ജില്ലകളിൽ മഞ്ഞ അലർട്ടും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട് .ഈ ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി…

          Read More

            സത്യസന്ധതയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

            പനമരം : സ്കൂൾ ഗ്രൗണ്ടിൽ നിന്ന് വീണ് കിട്ടിയ 12000 രൂപ സ്കൂൾ അധ്യാപികയെ ഏൽപ്പിച്ച് സ്കൂളിന് അഭിമാനമായി മാറിയ അൽഷിഫാന് ആദരവൊരുക്കി പനമരം കുട്ടി പോലീസ് . സമൂഹത്തിൽ ഇപ്പോഴും സത്യസന്ധതയ്ക്ക് പ്രാധാന്യം നൽകുന്നവർ ഉണ്ടെന്നും സത്യസന്ധത മനുഷ്യനെ ഏറ്റവും ഉന്നതിയിൽ എത്തിക്കുമെന്നുമുള്ള സന്ദേശം കേഡറ്റുകൾക്ക് നൽകുകയാണ് ഇതിൻ്റെ ഉദേശ്യം. കേഡറ്റുകളുടെ സാന്നിധ്യത്തിൽ ഡ്രിൽ ഇൻസ്ട്രക്ടർA അബ്ദുൽ റഹീം അൽഷിഫാന് മൊമൻ്റോ കൈമാറി അഭിനന്ദിച്ചു. കേഡറ്റുകളോട് ജീവിതത്തിൽ സത്യസന്ധത പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് ചെറിയ ഒരു…

            Read More

              വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചു:ആറ് പേർക്ക് പരിക്ക്

              കല്പറ്റ:വാര്യാട് കാറും പിക് അപ്പും കൂട്ടിയിടിച്ചു ആറ് പേർക്ക് പരിക്കേറ്റു. കാർ യത്രികരും കോഴിക്കോട് ഫാറൂഖ് സ്വദേശികളും ആയ അയൂബ്(62)സുഹറ എന്നിവരെ കല്പറ്റ ലിയോ ആശുപത്രിയിലും മുഹമ്മദ്‌ ഫാരിജി(30)സുഫിയാനാ (25) ആധില (9) എന്നിവരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.പിക്ക് അപ്പ് ഡ്രൈവറായ ആന്ധ്രാ സ്വദേശിക്കും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.

              Read More

                അയ്യപ്പൻ വിളക്ക് ആദ്യ സംഭാവന സ്വീകരിച്ചു.

                മാനന്തവാടി: മാനന്തവാടി താലൂക്ക് അയ്യപ്പൻ വിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 29 ന് അഗ്രഹാരം ശ്രീ ശിവഭഗവതി ക്ഷേത്രത്തിൽ വെച്ച് നടത്തപ്പെടുന്നതിൻ്റെ ഭാഗമായി ആദ്യ സംഭാവന വാടേരി ശിവക്ഷേത്രം പ്രസിഡൻ്റ് വി.എം. ശ്രീവത്സൻ അവർകളിൽ നിന്നും ക്ഷേത്രം ജോയിൻ്റ് സെക്രട്ടറി ഇ.എസ്. വിനോദ് ഏറ്റുവാങ്ങി. അഗ്രഹാരം ശിവഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ വിളക്ക് കമ്മിറ്റി വർക്കിംങ് പ്രസിഡൻറ് സന്തോഷ്. ജി. നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി…

                Read More

                  ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസമൊരുക്കി പ്രമുഖ കമ്പനികൾ അണിനിരന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽ മേള. 

                  മാനന്തവാടി. വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സിഡിറ്റ്, അസാപ് എന്നീ സ്ഥാപനങ്ങളുമായിചേർന്ന് നടത്തിയ തൊഴിൽമേളയിൽ ,എൽ ഐ സി,ടാററാ ലൈഫ്,ഫുഡ്സോവ, ടെസ്‌ല ഗ്രൂപ്പ്,അമാന ടയോട്ട, സുസുകി,HDFC ബേങ്ക്, ആക്സിസ് ബേങ്ക്, മലബാർ ഗോൾഡ്,കല്യാൺ ജ്വല്ലേഴ്‌സ്,സ്വെഞ്ചറി ഫാഷൻ സിറ്റി,ഫ്ലിപ്കാർട്ട് തുടങ്ങിയ നാൽപ്പത്തി നാല് പ്രമുഖ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ വച്ച് സംഘടിച്ചു. സി.ഡിറ്റ് മാനേജർ അനീഷ് എ വി സ്വാഗതം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബിയുടെ അധ്യക്ഷതയിൽ…

                  Read More

                    ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.

                    മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ ഷാജിനി ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു സാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് സി ഡി ഒ പുഷ്പലത,സെക്രട്ടറി ശ്രീജ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പ്രായമായ അംഗങ്ങളെ ആദരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

                    Read More

                      പേര്യ 34 ൽ മൊബൈൽ ടവർ അനുമതിക്കായി നിവേദനം നൽകി

                      പേര്യ 34 ൽ മൊബൈൽ ടവർ അനുമതിക്കായി നിവേദനം നൽകി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ സൽമാമോയിയുടെ നേതൃത്വൽ ആണ് നിവേദനം നൽകിയത് പേര്യ ഒന്നാം വാർഡ്. രണ്ടാം വാർഡ്. ഇരുപത്തിമൂന്നാം വാർഡ് അയനിക്കൽ അടക്കമുള്ള പ്രദേശത്ത് നിലവിൽ മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തത് ഈ പ്രദേശത്തെ വിദ്യാർത്ഥികൾ. പ്രദേശവാസികൾ യാത്രക്കാർ അടക്കള്ളമുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനായും ഒരു മൊബൈൽ ഫോൺ ടവർ ആ പ്രദേശത്ത് അനുവദിച്ച് വരുംബോൾ ഉണ്ടാകുന്ന നിയമതടസ്സം ഒഴിവാക്കി തരുന്നതിനാവശ്യമായ…

                      Read More