wenewser-user

    കോണ്‍ഗ്രസ് അതിന്റെ അന്തസ്സും വാക്കും പാലിച്ചു: ടി. സിദ്ധിഖ് എം എല്‍ എ      

    കല്‍പ്പറ്റ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അന്തരിച്ച എം എന്‍ വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടാക്കിയ മുഴുവന്‍ ധാരണയും കോണ്‍ഗ്രസ് പാര്‍ട്ടി പാലിച്ചിരിക്കുന്നു. ഈ ധാരണയില്‍ നിന്ന് പാര്‍ട്ടി ഒരിക്കലും പുറകോട്ട് പോയിട്ടില്ല 20 ലക്ഷം രൂപ എന്‍.എം വിജയന്റെ കുടുംബത്തിന് നേരിട്ട് ചെക്ക് മുഖാന്തിരവും, 23 ലക്ഷത്തോളം തുക അഹല്യ ഫിനാന്‍സിലെ ബാധ്യതയും പാര്‍ട്ടി ഏറ്റെടുത്ത് നേരത്തെ തീര്‍ക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ഏറ്റെടുത്ത് പരിഹരിക്കാം എന്ന് പറഞ്ഞതില്‍ ഉള്‍പ്പെട്ട സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്കില്‍ എം എന്‍ വിജയന്‍…

    Read More

      ജീവിതോത്സവം 2025 പദ്ധതി ഉദ്ഘാടനം ചെയ്തു.

      മീനങ്ങാടി: സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ‘ജീവിതോത്സവം -2025, ഇരുപത്തി ഒന്നിന കർമ്മപദ്ധതിക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു . മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്….

      Read More

        പ്രതീഷ് ചികിത്സാസഹായം കുടുംബത്തിന് കൈമാറി പിലാക്കാവ് ഓട്ടോ ഡ്രൈവേഴ്സ്

        മാനന്തവാടി: പിലാക്കാവ് കഴിഞ്ഞദിവസം ഓട്ടോ മറിഞ്ഞ് നട്ടെല്ലിന് ക്ഷതം ഏറ്റ പ്രതീഷിന് ഒരു കൈത്താങ്ങായി പിലാക്കാവ് ഓട്ടോ ഡ്രൈവേഴ്സ് സമാഹരിച്ച് പണം കുടുംബത്തിന് കൈമാറി. സുധീർ.എം. എസ്. മനോഹരൻ. വിജീഷ്. ഷമീർ. സുബിൻ. എന്നിവർ നേതൃത്വം നൽകി

        Read More

          ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

          വാകേരി: സെന്റ് ആന്റണി ചർച്ച് വാകേരി ഇടവകയുടെ നേതൃത്വത്തിൽ വാകേരി ടൗണിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു, ഇടവക വികാരി ഫാദർ ജെയ്സ് പൂതക്കുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, വളവയൽ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ ബാബു മാപ്ലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി, സണ്ണി സെബാസ്റ്റ്യൻ, ഇ കെ ബാലകൃഷ്ണൻ, ശ്രീനേഷ്, കെ കെ അബൂബക്കർ, ആലിക്കുട്ടി കോട്ടക്കൽ, കെ ആർ ഷാജി, സിജോ പി ജെ, ബാബു കെ എം, ജോൺസൺ എം ജെ തുടങ്ങിയവർ…

          Read More

            എൽസ്റ്റണിലെ നിർമാണ പ്രവൃത്തി വിലയിരുത്തി മന്ത്രി ഒ ആർ കേളു

            എൽസ്റ്റണിലെ നിർമാണ പ്രവൃത്തി വിലയിരുത്തി മന്ത്രി ഒ ആർ കേളു   വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സ്ഥിതിഗതികൾ വിലയിരുത്തി. സോൺ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഇടങ്ങളിലെ പ്രവൃത്തികളാണ് ബുധനാഴ്ച്ച മന്ത്രി സന്ദർശിച്ചത്.   കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്നു പ്രവൃത്തി വേഗം കൂട്ടണമെന്ന് മന്ത്രി നിർദേശം നൽകി. ഓരോ വിഭാഗം പ്രവൃത്തിയും ഓരോ ടീമിനെ ഏൽപ്പിച്ചു വേഗം…

            Read More

              തെരുവുനായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

              തെരുവുനായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്; പ്രതിരോധിക്കുന്നതിനിടെ നായ ചത്തു   തെരുവുനായയുടെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. പനവല്ലി കോട്ടയ്ക്കല്‍ എസ്റ്റേറ്റ് തൊഴിലാളി വര്‍ഗീസ് (62), പനവല്ലി ആദണ്ടക്കുന്നിലെ പുളിക്കല്‍ മാത്യു (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.   ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെ പനവല്ലി കപ്പിക്കണ്ടിയിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വര്‍ഗീസിനാണ് ആദ്യം കടിയേറ്റത്. സ്‌കൂള്‍ വാഹനമോടിക്കുന്ന മാത്യു കുട്ടികളെ ഇറക്കാനായി എത്തിയപ്പോഴാണ് നായയുടെ കടിയേറ്റത്. മാത്യുവിന്റെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തെരുവുനായ ചത്തു. പ്രദേശത്തെ ഇരുപതോളം വളര്‍ത്തുമൃഗങ്ങള്‍ക്കു ഇതേ തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്….

              Read More

                മാനിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി

                കല്ലൂർക്കുന്ന്: കുന്നുംപുറത്ത് ബാബുവിന്റെ റബ്ബർ തോട്ടത്തിൽ മാനിനെ ചത്ത നിലയിൽ കണ്ടെത്തി. ജഡം പാതി ഭക്ഷിച്ച നിലയിലായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.   വിവരമറിഞ്ഞ് ഇരുളം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏത് വന്യമൃഗമാണ് മാനിനെ ആക്രമിച്ചതെന്ന് വ്യക്തമല്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകി.

                Read More

                  പാലിയേറ്റീവ് ഗ്രിഡ് അഡ്മിനിസ്ട്രേറ്റർ മാർക്കുള്ള പരിശീലനപരിപാടി സംഘടിപ്പിച്ചു

                  ബത്തേരി : പാലിയേറ്റീവ് ഗ്രിഡ് അഡ്മിനിസ്ട്രേറ്റർ മാർക്കുള്ള പരിശീലനപരിപാടി. സുൽത്താൻ ബത്തേരിയിൽ ജില്ലാപാലിയേറ്റിവ് സെന്ററിൽ നടത്തി. ജില്ലാ മെഡിക്കൽ ഒഫീസർ T മോഹൻദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സിന്ധു, ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ സുഷമ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ദീപ k. R, ഡോക്ടർ ദിനീഷ് ജില്ലാ മാസ് മീഡിയ ഓഫീസർ മുസ്തഫ k M ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഫസൽ പി എം .   എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ജില്ലാ…

                  Read More

                    പീസ് വില്ലേജ് കാൻ്റീൻ ബ്ലോക്കിന് കല്ലിട്ടു

                    കൽപ്പറ്റ: വയനാട് പീസ് വില്ലേജ് ക്യാമ്പസിൽ നിർമ്മിക്കുന്ന കാൻ്റീൻ ബ്ലോക്കിൻ്റെ കല്ലിടൽ കർമ്മം സാമൂഹിക പ്രവർത്തകനും ജനശബ്ദം മാനേജിങ്ങ് എഡിറ്ററും മസ്ജിദുൽ ഇഹ്സാൻ പ്രസിഡൻ്റുമായ എം. സിബ്ഗത്തുല്ല കുന്ദമംഗലം, യു.എ.ഇയിലെ മുബാറക് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഹസൻ പാറക്കൽ വളാഞ്ചേരി എന്നിവർ ചേർന്ന് നിർവഹിച്ചു. വളാഞ്ചേരി-കാവുംപുറം പാറക്കൽ കൺവെൻഷൻ സെൻ്റർ മെക്ക് 7 ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെയും മറ്റു സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് കല്ലിടൽ നടന്നത്. പീസ് വില്ലേജ് പി.കെ ജമാൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ…

                    Read More

                      കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി

                      ചീരാല്‍: നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍ ശിലാസ്ഥാപനം നടത്തി. വാര്‍ഡ് അംഗം വി.ടി. ബേബി അധ്യക്ഷത വഹിച്ചു. ജെ.എ. രാജു, കെ.സി.കെ. തങ്ങള്‍, വി.ടി. രാജു, ടി.കെ. രാധാകൃഷ്ണന്‍, എം. സുനില്‍കുമാര്‍, ഇ.പി. പുഷ്‌കരന്‍, കെ.സി. വേലായുധന്‍, പീഞ്ചന്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,47,000 രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ബത്തേരി ലേബര്‍…

                      Read More