wenewser-user

    പാരിസൺസ് എസ്റ്റേറ്റിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി

    മാനന്തവാടി : താലൂക്കിലെ പാരിസൺസ് എസ്റ്റേറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റേഷനിലെ, ചിറക്കര, ജെസ്സി, തേറ്റമല, തലപ്പുഴ എന്നി ഡിവിഷനുകളിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി. ചുരുങ്ങിയത് അഞ്ച് വർഷം തുടർ സേവനത്തിലുള്ളവരും സൂപ്പര്‍ ആന്വേഷന് അഞ്ച് വർഷമെങ്കിലും ശേഷിക്കുന്നവരെയുമാണ് മാനേജമെന്റ് സ്ഥിരപ്പെടുത്തിയതെന്ന് മാനന്തവാടി പ്ലാന്റേഷൻ ഇൻസ്പെക്ട്ർ അറിയിച്ചു. പ്രോവിഡന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി, പ്ലാന്റേഷൻ ആക്ട് പ്രകാരമുള്ള എല്ലാ ആനുകുല്യങ്ങൾക്കും ഇവര്‍ അർഹരാവും. എൻ കെ മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള മാനേജ്‍മെന്റുമായി തൊഴിലാളികൾക്ക് വേണ്ടി വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച്…

    Read More

      മരിയനാട് 320 കുടുംബങ്ങൾക്കും ഭൂമി ലഭിച്ചില്ലങ്കിൽ അളവ് വീണ്ടും തടയുമെന്ന് സമരസമിതി

      കൽപ്പറ്റ: കല്‍പ്പറ്റ: മൂന്ന് വര്‍ഷത്തിലധികമായി മരിയനാട് എസ്‌റ്റേറ്റില്‍ കുടില്‍ക്കെട്ടായി ഭൂമിക്കായി സമരം ചെയ്യുന്ന 320 കുടുംബങ്ങളെ അവഗണിച്ച് മറ്റുള്ളവര്‍ക്ക് ഭൂമി നല്‍കാനുള്ള നീക്കം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മരിയനാട് ഭൂസമര സമിതി ചെയര്‍മാന്‍ ബി.വി ബോളന്‍, കണ്‍വീനര്‍ എ. ചന്തുണ്ണി, ഭാരവാഹികളായ സീതാ മാരന്‍, ബീന ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തെന്ന് പറയുന്ന 15 കുടുംബങ്ങള്‍ക്ക് മരിയനാട് എസ്‌റ്റേറ്റിലെ ഭൂമി പതിച്ച് നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നാണ്…

      Read More

        അമ്പലവയൽ കെ.വി. കെ. യിൽ വൻ അഴിമതി: നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ്

        കല്‍പ്പറ്റ: അമ്പലവയല്‍ അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രം അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2022-2023, 2023-2024 ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥരുടെ അഴിമതിക്കഥകളുള്ളത്. വ്യാപകമായ അഴിമതി കണ്ടുപിടിക്കപ്പെട്ടപ്പോള്‍ കോടികളുടെ വില്‍ക്കലും വാങ്ങലും നടത്തിയതിന്റെ തെളിവായ നഴ്‌സറി സ്റ്റോക്ക് രജിസ്റ്റര്‍ ജീവനക്കാര്‍ നശിപ്പിച്ചു കളഞ്ഞെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം സ്റ്റോക്ക് രജിസ്റ്റര്‍ വളരെ പ്രധാനപ്പെട്ട രേഖയാണ്. ഇതാനശിപ്പിക്കപ്പെട്ടത്. ഈ രജിസ്റ്റര്‍ നഷ്ടപ്പെട്ടിട്ട് ഏകദേശം രണ്ട് വര്‍ഷത്തോളമായിട്ടും…

        Read More

          സ്പ്രിൻ്റേഴ്സ് അവാർഡ് അർപിത സാറാ ബിജുവിന്

          കൽപറ്റ: വിരമിച്ച അധ്യാപക കൂട്ടായ്മ സ്പ്രിൻ്റേഴ്സ് വയനാട് ഏർപ്പെടുത്തിയ ഈ വർഷത്തെ സ്പ്രിൻ്റേഴ്സ് അവാർഡിന് ഛത്തീസ്ഗഡിൽ നടന്ന ദേശീയ വനിതാ സബ് ജൂനിയർ ഫുട്ബോൾ ടൂർണമെൻ്റിൽ റണ്ണേഴ്സ് അപ്പ് ആയ കേരള ടിം വൈസ് ക്യാപ്റ്റൻ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അർപിത സാറാ ബിജുവിനെ തിരഞ്ഞെടുത്തു. ആദ്യമായി കേരളം ഫൈനലിൽ എത്തിയ ടൂർണമെൻ്റിൽ രണ്ട് ഹാട്രിക് ഉൽപ്പെടെ 10 ഗോളുകൾ നേടി ടോപ്പ് സ്കോറർ ആയ അർപിത മികച്ച പ്രകടനം കാഴ്ചവച്ചത് പരിഗണിച്ചാണ്…

          Read More

            കേരള പോലീസ് അസോസിയേഷൻ സംഘടനാ പാഠശാല സംഘടിപ്പിച്ചു 

            കാവുമന്ദം : കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കണ്ണൂർ റേഞ്ചിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന സംഘടനാ പാഠശാല കാവുംമന്ദം സാജ് റിസോർട്ടിൽ വയനാട് ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. എൻ. ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു. KPA സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ജി. പി. അഭിജിത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ. പി.സി. സജീവ്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ്‌ ശ്രീ. കെ. എം. ശശിധരൻ…

            Read More

              ആധാർ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവും ഇല്ല: മന്ത്രി വി. ശിവൻകുട്ടി

              തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ ആറാം പ്രവൃത്തി ദിവസത്തിനകം ആധാർ നമ്പർ ലഭ്യമാക്കാത്തവർക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.   കുറുക്കോളി മൊയ്തീന്‍റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വർഷം 57,130 വിദ്യാർഥികൾക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പർ ലഭിച്ചിരുന്നില്ല. പാഠപുസ്തക അച്ചടി നേരത്തെ ആരംഭിക്കുന്നതിനാൽ മുൻവർഷത്തെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് വിതരണം നടത്തുന്നത്. പാഠപുസ്തക ഇൻഡൻറ് മുൻകൂട്ടി രേഖപ്പെടുത്തുന്നതിനാൽ ആകെ കുട്ടികളുടെ…

              Read More

                ആദിവാസി ഭൂസമരം അനിശ്ചിതത്വത്തിൽ; പ്രതീക്ഷ മങ്ങി രണ്ടാംഘട്ട ഭൂസമരക്കാർ

                കൽപ്പറ്റ: വയനാട്ടിലെ ആദിവാസികൾ കൃഷിക്കും താമസത്തിനുമായി ഭൂമി ആവശ്യപ്പെട്ട് നടത്തുന്ന രണ്ടാംഘട്ട ഭൂസമരം പതിറ്റാണ്ട് പിന്നിട്ടിട്ടും എങ്ങുമെത്താതെ അനിശ്ചിതമായി നീളുന്നു. സി.പി.എം. നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ (എ.കെ.എസ്) നേതൃത്വത്തിലും, ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പട്ടികവർഗ സംഘടനകളുടെ നേതൃത്വത്തിലുമായി 2012-ൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നിക്ഷിപ്ത വനഭൂമിയിൽ ആരംഭിച്ച സമരമാണ് തീരുമാനമാകാതെ തുടരുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സർക്കാരിന് ലഭിക്കാത്തതാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈവശരേഖ നൽകുന്നതിനുള്ള പ്രധാന തടസ്സമെന്ന് എ.കെ.എസ്. നേതാക്കൾ പറയുന്നു….

                Read More

                  ജില്ലാ അണ്ടർ- 19 ചെസ്-ശ്രീരാഗ് പത്മനും എം.എസ്.അനുഷയും ചാമ്പ്യന്മാർ

                  കൽപറ്റ:കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെയും ആക്ടീവ് പാസ്സ് മൊബൈൽ ആപ്പിൻ്റെയും നേതൃത്വത്തിൽ നടത്തിയ വയനാട് ജില്ല അണ്ടർ -19 ചെസ് ചാമ്പ്യൻഷിപ്പ് ജി.എച്ച്.എസ്.എസ് മീനങ്ങാടിയിൽ സമാപിച്ചു. ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിലും ഗേൾസ് വിഭാഗത്തിലും ഫിഡേ റേറ്റഡ് താരങ്ങളായ മാനന്തവാടി ഗവ. എൻജിനീയറിങ് കോളേജിലെ ശ്രീരാഗ് പദ്മൻ ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ അനുഷ എം.എസ് എന്നിവർ ചാമ്പ്യന്മാരായി . അനന്തനാരായൺ, ആദി ദിയാൻ ആർ.സി, അനുരാഗ് എം.എസ്, ജൊഹാന അജി, ദുർഗ.കെ. വി, ഇതൾ…

                  Read More

                    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! അപകടക്കെണിയൊരുക്കി ഫൂട്ട്പാത്ത്

                    മാനന്തവാടി: മാനന്തവാടി കൈതക്കല്‍ വള്ളിയൂര്‍ക്കാവ് ബൈപ്പാസ് കവലയ്ക്ക് സമീപം ഫൂട്ട്പാത്തില്‍ ചിലയിടത്ത് സ്ലാബില്ലാത്തത് അപകക്കെണിയൊരുക്കുന്നു. 45 കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡാണിത്. 1.50 മീറ്റര്‍ വീതിയില്‍ സ്ലാബ് ഇടുന്നതിന് പൊതുമരാമത്ത് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാല്‍ ഇവിടെ അപകടം കാത്തിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.കൂടാതെ ഈ ഭാഗത്ത് മൈസൂര്‍ റോഡിലെ സ്ഥാപനങ്ങളില്‍ നിന്ന് ഒഴുകി വരുന്ന മലിനജലം ഡ്രെയിനേജില്‍ കെട്ടികിടക്കുന്നുണ്ട്. ഇവിടെ സ്ലാബ് ഇടാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                    Read More

                      കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സുഗന്ധഗിരിയിൽ മ്യൂസിയം നിർമാണം വിലയിരുത്തി

                      കൽപറ്റ: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സുഗന്ധഗിരിയിൽ ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ സന്ദർശിച്ചു. മ്യൂസിയം ബ്രിട്ടീഷ് കോളൊണിയൽ അധികാര വിരുദ്ധ പോരാട്ടത്തിൽ ജീവൻ സമർപ്പിച്ച ആദിവാസി സ്വാതന്ത്ര്യസമര പോരാളി തലക്കൽ ചന്തുവിനെ ആദരിക്കുന്നതാണ്.   കേന്ദ്ര മന്ത്രി കാർത്താഡ്സ് കോഴിക്കോട് ഓഫിസിൽ പ്രോജക്ട് സംബന്ധിച്ച അവലോകന യോഗം നടത്തി. തുടർന്നാണു നിർമാണ സ്ഥലം സന്ദർശിച്ചത്.   കേന്ദ്ര സർക്കാർ ആദ്യ പടിയായി 16.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള സർക്കാർ സഹകരണത്തോടെ…

                      Read More