wenewser-user

ഓണത്തിന് മുൻപ് നെല്ല് വില നൽകാൻ സർക്കാർ തയ്യാറായില്ല: പി.കെ.എ. അസീസ്

കൽപ്പറ്റ: കൃഷിക്കാരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന് ഓണത്തിന് മുൻപ് കുടിശ്ശിഖ നൽകുമെന്ന സർക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ലെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. മെയ് മാസം കൊയ്ത പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ച സപ്ലൈക്കോ അഞ്ചു മാസമായിട്ടും പണം നൽകാൻ തയ്യാറായിട്ടില്ല. പലിശക്ക് കടമെടുത്തും സ്വർണം പണയം വെച്ചും കൃഷി ചെയ്ത നെല്ലിന്റെ വില ലഭിക്കാനാണ് കർഷകർ കനറാ ബേങ്കും, എസ്.ബി.ഐയും കയറിയിറങ്ങുന്നത്. ബേങ്കുകാരിൽ നിന്ന് തൃപ്തികരമായ മറുപടി പോലും…

Read More

    കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി

    തിരുനെല്ലി. വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ്. രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾനൽകി.   സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌ക്കുമാർ നിർവഹിച്ചു. തദവസരത്തിൽ   തിരുനെല്ലി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപി. ൻ ഹരീന്ദ്രൻ. സമിതിഏരിയ ട്രഷറർ സലീം. തിരുനെല്ലി ദേവസ്വം മാനേജർ പി. കെ പ്രേമചന്ദ്രൻ. ടി സന്തോഷ്‌ കുമാർ. പി കെ വാസുദേവൻ ഉണ്ണി . വ്യാപാരി വ്യവസായി…

    Read More

      വിമാന കമ്പനികളുടെ ആകാശ കൊള്ള അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം

      പനമരം:* സീസൺ സമയങ്ങളിൽ വിദേശ സെക്ടറുകളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നതിനുള്ള ഇടപെടൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് കേരള പ്രവാസി സംഘം പനമരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ദ്വാരക ഇ എം ശങ്കരൻ മാസ്റ്റർ മന്ദിരത്തിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ: സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. കെ ആർ രഘു അധ്യക്ഷത വഹിച്ചു.   ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സേതുമാധവൻ, എൻ എ…

      Read More

        ത്വൈബ കോൺഫ്രൻസ് സെപ്റ്റംബർ 22ന്

        ത്വൈബ കോൺഫ്രൻസ് സെപ്റ്റംബർ 22ന് സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ റബീഅ് ക്യാമ്പയിൻ ജില്ലാതല സമാപനം സെപ്റ്റംബർ 22ന് തിങ്കൾ രാവിലെ 9.30 മുതൽ രണ്ട് മണിവരെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് ഭാരവാഹികൾക്കുള്ള സ്വീകരണവും , സമസ്ത നൂറാം വാർഷിക പ്രചാരണവും, മദ്ഹുറസൂൽ പ്രഭാഷണം, മാതൃകാ മഹല്ല്, വഖഫ് : നിയമ മാറ്റങ്ങൾ നാം അറിയേണ്ടത് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണവും, മൗലിദ് സദസും സംഘടിപ്പിക്കും. വയനാട്…

        Read More

          പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി

          പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി -എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. 2025-26 വാർഷിക പദ്ധതിൽ ഉൾപ്പെടുത്തി നടവയൽ…

          Read More

            വിജ്ഞാന കേരളം; സിഡിഎസ് തല തൊഴിൽമേളകൾ ആരംഭിച്ചു

            സംസ്ഥാന സർക്കാറിന്റെ ‘ഓണത്തിന് ഒരുലക്ഷം തൊഴിൽ’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ജില്ലയിൽ ആരംഭിച്ചു.സിഡിഎസ് തലത്തിലാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. പനമരം, സുൽത്താൻ ബത്തേരി, പടിഞ്ഞാറത്തറ സിഡിഎസുകളിൽ തൊഴിൽ മേള സംഘടിപ്പിച്ചു. ജില്ലയിലെ മറ്റു സിഡിഎസുകളിൽ ഓണത്തിന് മുമ്പ് തൊഴിൽ മേളകൾ പൂർത്തിയാക്കും.   ഓണത്തിന് മുമ്പ് ജില്ലയിൽ 5000 പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ തൊഴിൽദാതാക്കളെയും ഉദ്യോഗാർഥികളെയും കണ്ടെത്തുന്നത് സിഡിഎസുകളുടെ നേതൃത്വത്തിലാണ്. അവസാന വർഷ ബിരുദധാരികൾ, പഠനം പൂർത്തിയാക്കിയ തൊഴിലന്വേഷകർ,…

            Read More

              മാനന്തവാടി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണം: എ.യൂസുഫ് 

              മാനന്തവാടി :മാനന്തവാടി മെഡിക്കൽ കോളേജിൽ കാലപഴക്കം കൊണ്ടും അധികൃതരെ ശ്രദ്ധക്കുറവ് കൊണ്ടും പല കെട്ടിടങ്ങളും ശോചനീയാവസ്ഥയിലാണെന്നും അടിയന്തരമായി അവകൾ റിപ്പയർ ചെയ്യണമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്.   മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടം, സൂപ്രണ്ട് ഓഫീസ് എന്നിവയിൽ ചുമരിൽ കൂടി ചെടികൾ വളർന്നു നിൽക്കുന്ന സ്ഥിതിയാണ്. വാർഡുകളിലാവട്ടെ വൃത്തി ഹീനമായ സാഹചര്യങ്ങളാണുള്ളത്. ഇത് പലപ്പോഴും അഡ്മിറ്റ്‌ ആവുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയാസം സൃഷ്ടിക്കുന്നു….

              Read More

                കല്‍പ്പറ്റ ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ ബസ്സുകള്‍ അനുവദിച്ചു.

                കല്‍പ്പറ്റ:കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അനുവദിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധിഖ് അറിയിച്ചു. കല്‍പ്പറ്റയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി തവണ ഗതാഗതവകുപ്പ് മന്ത്രിയെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് 49 സീറ്റുകളുള്ള രണ്ടു പ്രീമിയം ബസ്സുകള്‍ കല്‍പ്പറ്റ ഡിപ്പോയിലേക്ക് അനുവദിച്ചിട്ടുള്ളത് ഓണസമ്മാനമായി കല്‍പ്പറ്റ ഡിപ്പോയിലേക്ക് ബസുകള്‍ അനുവദിച്ച ഗതാഗത വകുപ്പ് മന്ത്രിയെ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു. വിവിധ റൂട്ടുകളിലേക്ക് ചെറിയ…

                Read More

                  അഗതിമന്ദിരം അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും ഓണക്കോടി വിതരണം ചെയ്തു

                  കുഴിനിലം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും പട്ടികവികസന വകുപ്പ് ഓണക്കോടി വിതരണം ചെയ്തു. സബ് കളക്ടർ അതുൽ സാഗർ ഉദ്ഘാടനം നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 30 അന്തേവാസികൾക്കും മൂന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും മൂന്ന്, ഏഴ് ക്ലാസുകളിലെ ഓരോ വിദ്യാർത്ഥികൾക്കുമാണ് ഓണക്കോടി വിതരണം ചെയ്തത്. 2001- 2002 കാലഘട്ടത്തിലാണ് ജില്ലയിൽ അഗതി മന്ദിരം ആരംഭിക്കാൻ പട്ടികവർഗ വികസന വകുപ്പ് അനുമതി നൽകിയത്. 10 അന്തേവാസികളുമായി ആരംഭിച്ച സ്ഥാപനത്തിന് വേണ്ടി, ജില്ലാ പഞ്ചായത്ത് 2016ൽ പുതിയ കെട്ടിടം നിര്‍മിച്ചുനൽകി. ഇപ്പോൾ…

                  Read More

                    ഇശ്ഖ് മജ്‌ലിസും മത പ്രഭാഷണവും പ്രാത്ഥനാ സദസ്സും ഇന്ന്

                    കല്ല്യാണത്തുംപള്ളിക്കൽ മാനന്തവാടി സ്വദേശി റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇശ്ഖ് മജ്‌ലിസും മത പ്രഭാഷണവും പ്രർത്ഥനാ സദസ്സും ഇന്ന് വൈകുന്നേരം 7.30 മണിക്ക് കല്ല്യാണത്തും പള്ളിക്കൽ കമ്മോം മസ്ജിദിൽ നടക്കും.റെയ്ഞ്ച് പ്രസിഡന്റ് ജലീൽ ഫൈസി പ്രാർത്ഥന നിർവഹിക്കും.സമസ്ത ജില്ല ഉപാദ്ധ്യക്ഷൻ ഹസ്സൻ മുസ്ലിയാർ ആദ്യക്ഷനാവും.മഹല്ല് ഖത്വീബ് മജീദ് ദാരിമി ഉദ്ഘാടനം ചെയ്യും. ദുആ സദസ്സിന് സാബിത് റഹ്‌മാനി നേതൃത്വം നൽകും.മൗലിദ് സദസ്സിന് മമ്മുട്ടി സഅദി മുനീർ ദാരിമി ശംസു ഉസ്താദ് മുഹമ്മദ് കുട്ടി നിസാമി നേതൃത്വം നൽകും.

                    Read More