wenewser-user

    വയനാട്ടിലെ ഹോംസ്റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

    അമ്പലവായാൽ ആയിരംകൊല്ലി, കണക്കയില്‍ വീട്ടില്‍, കെ. സല്‍മാന്‍ ഫാരിസ്(31), കണ്ണൂര്‍, പാപ്പിനിശ്ശേരി, ഷെക്കീറാസ് വീട്ടില്‍, ഇ.കെ. മുഹമ്മദ് ദില്‍ഷാദ്(33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC – Special Action Group Against Organised Crimes) ചേര്‍ന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എം.ജി റോഡിനടുത്തുള്ള പിള്ളാസ് ഹോംസ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്. ഹോംസ്റ്റേയില്‍ റൂമെടുത്ത് താമസിച്ചിരുന്ന ഇവരെ പരിശോധിച്ചപ്പോള്‍ ദില്‍ഷാദിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്‌സിനകത്ത് സിപ് ലോക്ക്…

    Read More

      ഡൽഹി ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

      മീനങ്ങാടി: സോനം വാങ്ചുക്കിന് ഐക്യദാർഢ്യമർപ്പിച്ചു കൊണ്ട് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെയും സ്‌കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ മീനങ്ങാടി ഓപ്പൺ ഹാളിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കെ.എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ബത്തേരി ഉപജില്ലാ സെക്രട്ടറി ഇന്ദ്രൻ കെ.എൻ. നന്ദിയും പറഞ്ഞു. കെ.എസ്ടി എ സംസ്ഥാന കമ്മറ്റിയംഗം വി.എ ദേവകി…

      Read More

        രാഹുൽ ഗാന്ധിയെ അറസ്റ്റ്; പ്രതിഷേധ പ്രകടനവും, പ്രതിഷേധയോഗവും നടത്തി.

        വെള്ളമുണ്ട: രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം.പി.പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും അകാരണമായി മർദ്ധിച്ചതിലും പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധയോഗവും നടത്തി. ചെയർമാൻ മോയി വാരാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. കൺവീനർ ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, എം.ലതിക, ഒ.ടി.മുഹമത് ഉനൈസ്, സി.സി.അബ്ദുള്ള, സലിം കേളോത്ത് ,ഉസ്മാൻ പള്ളിയാൽ, ഇ.വി.സിദ്ധീവ്, എൻ.കെ.പുഷ്പലത, സക്കീന കുടുവ,…

        Read More

          എടപ്പെട്ടി സ്കൂളിൽ സെപ് ഓറിയൻ്റേഷൻ ക്ലാസ് നടത്തി

          എടപ്പെട്ടി: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഗോത്രവിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഓറിയൻ്റേഷൻ ക്ലാസ് എടപ്പെട്ടി സ്‌കൂളിൽ സംഘടപ്പിച്ചു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർ ബിജി റോസ് മാത്യു ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം പി ടി എ പ്രസിഡൻ്റ് വിനീത സുജിത്ത്, പി ടി എ വൈസ്…

          Read More

            സിൽക്ക് ബോർഡിന്റെ എം.ആർ.എം.എ 2.0 ക്യാമ്പെയിൻ വയനാട്ടിലും

            കൽപ്പറ്റ: പട്ടുനൂൽ കൃഷി വ്യവസായത്തിൽ നൂതന മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സിൽക്ക് ബോർഡ് ആരംഭിക്കുന്ന എൻ്റെ പട്ട് എൻ് അഭിമാനം 2.0 (എം.ആർ.എം.എ) ക്യാമ്പെയിനിന് വയനാട് ജില്ലയിൽ തുടക്കമാവുന്നു. ശാസ്ത്രീയമായ പട്ടുനൂൽ കൃഷി രീതികൾ കർഷകരിലേക്ക് എത്തിക്കുക, ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, സാങ്കേതികവിദ്യ കൈമാറ്റം, ശാസ്ത്രീയ പരിശീലനം, ഡിജിറ്റൽ നിരീക്ഷണം എന്നിവയാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമാക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലാണ് നൂതന സാങ്കേതിക വിദ്യയിലൂടെ പട്ടുനൂൽ കർഷകരെ ശാക്തീകരിക്കാൻ എൻ്റെ പട്ട് എന്റെ അഭിമാനം 2.0 ക്യാമ്പെയിൻ ആരംഭിക്കുന്നത്. സംസ്ഥാനത്ത്…

            Read More

              പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്‍റെ പേരില്‍ വ്യാജ കോള്‍; രണ്ടുപേര്‍ അറസ്റ്റിൽ

              ഡൽഹി: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്‍റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള വ്യാജ ഫോണ്‍ കോളില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുക്കല്‍ തന്നെയായിരുന്നു ലക്ഷ്യമെന്ന് കോഴിക്കോട് സൈബര്‍ പൊലീസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്ത േശഷം മാത്രമേ മറ്റുവിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു.   കേരളത്തില്‍ ഉടന്‍ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നും പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഓഫിസില്‍ നിന്നെന്ന് അവകാശപ്പെട്ട് എലത്തൂര്‍…

              Read More

                ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്നുറപ്പിച്ച് സിജെപി

                ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവിശ്യപ്പെട്ടുള്ള പ്രതിഷേധം കടുക്കുന്നു. ധർമേന്ദ്ര പ്രധാൻ രാജി ഉറപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി. ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. സിജെപിയുമായുള്ള സമവായ ചർച്ച അനിശ്ചിതത്വത്തിൽ. ഡൽഹിയിൽ ഇന്നും നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.   ധർമേന്ദ്ര പ്രധാനെതിരെയുള്ള രോഷം തെരുവിൽ കടുപ്പിക്കുകയാണ് യുവാക്കൾ. രാജ്യ തലസ്ഥാനത്ത് ആയിരക്കണക്കിന് പേർ അർധ രാത്രിയിലും ഒത്തുകൂടി. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനായി പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ധർമേന്ദ്ര പ്രധാന്‍റെ രാജി ഉറപ്പാക്കുന്നത്…

                Read More

                  മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

                  മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ വായ്‌പ നിഷേധിച്ച ബാങ്കുകളുടെ നടപടിക്കെതിരെ ഒരുകൂട്ടം ബിരുദ വിദ്യാർഥികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.   വിദ്യാഭ്യാസ വായ്പകളിൽ സഹ അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്‌റ്ററി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യാഭ്യാസ വായ്‌പയ്ക്ക് അർഹതയില്ല. വായ്‌പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരം എന്നും ഹൈക്കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ വായ്പ വിദ്യാർഥിയുടെ മൗലിക അവകാശം അല്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു….

                  Read More

                    കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും; തുരങ്കപാത പദ്ധതിയുടെ ഭാവി റിപ്പോർട്ടിന് ശേഷം

                    കൽപ്പറ്റ: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നാണ് സമിതി പ്രധാനമായും പരിശോധിക്കുക.(Wayanad Kalladi Landslide Expert Team To Inspect Site)   ജിയോളജിസ്റ്റുകൾ, പരിസ്ഥിതി ശാസ്ത്രജ്ഞർ, സർക്കാർ പ്രതിനിധികൾ എന്നിവരടങ്ങുന്ന സമഗ്ര സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ അനുമതിപത്രങ്ങൾ, പാരിസ്ഥിതിക ആഘാത…

                    Read More

                      പിലാക്കാവ് – ചിറക്കര റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണം: ജനകീയ കൂട്ടായ്മ

                      മാനന്തവാടി : പിലാക്കാവ്-വട്ടര്‍കുന്ന്-ചിറക്കര-പണിച്ചിപ്പാലം റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമതി ഉഷ വിജയന്‍ എം.എൽ.എയ്ക്ക് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിവേദനം നൽകി.പ്രദേശത്തെ തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം. നിലവിൽ കൃത്യമായ ബസ് സൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്.പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തിയാണ് നിവേദനം എം.എൽ.എയ്ക്ക് കൈമാറിയത്.വര്‍ഷങ്ങളായി മേഖലയിലുളള നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം ഇനിയും വൈകിക്കരുതെന്നും എം.എല്‍.എയോട് നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ചു.ജനകീയ കൂട്ടായ്മയ്ക്ക് വേണ്ടി…

                      Read More