അവധിക്കാലം ആഘോഷമാക്കി കുരുന്നുകൾ
പുൽപ്പള്ളി :പുൽപ്പള്ളി, ആലൂർകുന്ന് തീരദേശ ഹൈവേയിൽ അ വ ധിക്കാലത്ത് ഉപ്പിലിട്ട മാങ്ങാ, നാരങ്ങാവെള്ളം, മോരിൻ വെള്ളം, പഴവർഗ്ഗങ്ങൾ യാത്രക്കാർക്ക് നൽകി ചെറിയ കച്ചവടത്തിലൂടെ മാതൃകയാവുകയാണ് റയാൻ ഷിജോ ( 5- ആം ക്ലാസ്സ് ), എൽവിൻ ( 1- ആം ക്ലാസ്സ് ) ഷിജോ , ഇവാനാ ഷിജോ ( 2- ആം ക്ലാസ്സ് ) വിദ്യാർത്ഥി കളയായ സഹോദരൻങ്ങൾ. അവധിക്കാലമായതോടെ മൊബൈലിന്റെ ലോകത്ത് രാവിലെ മുതൽ രാത്രി വെറുതെ ഒതുങ്ങി കൂടിയിരുന്ന ഇവർ കുറച്ചു…
