പരാതികളുമായി വരുന്നവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം: മന്ത്രി എ.പി അനില്‍കുമാര്‍
കൽപ്പറ്റ: പരാതികളുമായി ഓഫീസുകളിലെത്തുന്നവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും ഭൂമി തരംമാറ്റം, പട്ടയ വിതരണം കൂടുതല്‍ സുഗമമാക്കി പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന റവന്യൂ ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി തരംമാറ്റം, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കല്‍, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, അപേക്ഷകളുടെ തീര്‍പ്പാക്കല്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പട്ടികവര്‍ഗ്ഗ-…
