വിജയ രാഘവന്റെ വർഗീയ പരാമർശം :യൂത്ത് കോൺഗ്രസ് പ്രധിഷേധ പ്രകടനം നടത്തി
മാനന്തവാടി :ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ സിപിഎംവർഗീയ വിഷം കലർത്തി പാർട്ടി സമ്മേളനങ്ങളിൽ അടക്കം വർഗീയത വിളമ്പി തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചും, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രിയങ്ക ഗാന്ധിയുടെ വിജയത്തിന് വർഗീയ ശക്തികളുടെ പിന്തുണയുണ്ടെന്നപ്രസ്താവനക്കെതിരെയും യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി.അസീസ് വളാട് അജ്മൽ വെള്ളമുണ്ട,അനീഷ് ജേക്കബ്, മനാഫ് ഉപ്പി, റോബിൻ ഇലവുങ്കൽ, ഉനൈസ്. ഒ. ടി,ഷംസീർ അരണപ്പാറ,ഷക്കീർ പുനത്തിൽ, പ്രിയേഷ് തോമസ്,ജിജോ…
