wenewser-user

സര്‍ഗോത്സവം കലാമേളക്ക് ജില്ല ആതിഥ്യമരുളും; സംസ്ഥാനതല ഉദ്ഘാടനം 27 ന് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ സംസ്ഥാനത്തെ 22 മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെയും 118 പ്രീ-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി മാറ്റുരയ്ക്കുന്നതിനായുള്ള സര്‍ഗോത്സവം 2024 സംസ്ഥാനതല സ്‌കൂള്‍ കലോത്സവത്തിന് ജില്ല ആതിഥ്യം വഹിക്കും. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെ അരങ്ങേറുന്ന എട്ടാമത് സര്‍ഗോത്സവം 27 ന് വൈകിട്ട് അഞ്ചിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജില്ല കലാമാമാങ്കത്തിന് വേദിയാകുന്നത്. മൂന്ന്…

Read More

കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരവുമായി തരിയോട് സെക്കൻഡറി പാലിയേറ്റീവ്

ചെന്നലോട്: കിടപ്പു രോഗികൾക്ക് സ്നേഹത്തിൽ ചാലിച്ച ക്രിസ്തുമസ് കേക്കുകൾ വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് കൂട്ടായ്മ. മെഡിക്കൽ ഓഫീസർ ഡോ ദിവ്യ കലയ്ക്ക് നൽകി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ വിദഗ്ധ പരിചരണം ആവശ്യമുള്ള കിടപ്പുരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചുവരുന്നതാണ് തരിയോട് സെക്കൻഡറി പെയിൻറ് & പാലിയേറ്റീവ്. ഹെൽത്ത് സൂപ്പർവൈസർ പി അബ്ദുൽ അസീസ്, വളണ്ടിയർ…

Read More

ജഴ്സികൾ വിതരണം ചെയ്തു

മാനന്തവാടി : ഡിസംബർ 23 മുതൽ 29 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ മാനന്തവാടി നഗരസഭയിൽ നിന്ന് ഗെയിംസ് ഇനങ്ങളിൽ പങ്കെടുക്കുന ടീമുകൾക്ക് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ ജഴ്സികൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജേക്കബ്സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഹാദ് ജഴ്സി ഏറ്റ് വാങ്ങി. വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷൻ അഡ്വ:സിന്ധു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ലേഖ രാജീവൻ, വി.യു ജോയി, പ്രവീജ്, രാമചന്ദ്രൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.

Read More

സർഗ്ഗാത്മകത: വിദ്യാർഥികളിൽ അതുല്യമായ സാധ്യതകൾ തുറക്കുന്നു: ജുനൈദ് കൈപ്പാണി

കൽപ്പറ്റ: സർഗ്ഗാത്മകത വിദ്യാർഥികളിൽ അതുല്യമായ സാധ്യതകൾ തുറക്കുന്നു, ധാർമികതയിൽ ഊന്നിയ കലകൾ സമൂഹത്തിന് എപ്പോഴും ആവശ്യമാണെന്നും വയനാട് ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി. സർഗാത്മകതയുടെ കലാരൂപം എന്ന പ്രമേയത്തിൽ ദാറുൽ ഫലാഹിൽ നടക്കുന്ന ക്യാമ്പസ് ഫെസ്റ്റ് ഇന്റസിയയിൽ സന്ദേശ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ മുഹമ്മദലി ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന സാഹിത്യ സംഗമത്തിൽ എസ് ശറഫുദ്ധീൻ അഞ്ചാംപ്പീടിക, ഉസ്മാൻ മുസ്‌ലിയാർ പനമരം, സലാം സഖാഫി പിണങ്ങോട്, സുഹൈൽ സഖാഫി വാരാമ്പറ്റ തുടങ്ങിയവർ…

Read More

ഗാന്ധിജി കൾച്ചറൽ സെന്റർ ജുനൈദ് കൈപ്പാണിയെ ആദരിച്ചു

മാനന്തവാടി: ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത തദ്ദേശഭരണ ജനപ്രതിനിധിയായി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡിൽ ഇടം നേടിയ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ വയനാട് ഗാന്ധിജി കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഗാന്ധിജി കൾച്ചറൽ സെന്റർ ചെയർമാൻ കെ.എ ആന്റണി പൊന്നാടയണിയിച്ചു. വിത്സൺ എൻ. യു, ജോസ് പുന്നക്കുഴി, ജോർജ് കൂവക്കൽ, അഗസ്റ്റിൻ വി. എ, അഡ്വ. ജോർജ് വാതുപറമ്പിൽ, പ്രഭാകരൻ പി,…

Read More

ദേശീയ കർഷക ദിനം, മികച്ച കർഷകർക്ക് നാടിൻറെ ആദരം

കാവുംമന്ദം: ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃകാപരമായി കൃഷി ചെയ്യുന്ന മികച്ച കർഷകരെ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ്, കാർഷിക വികസന സമിതി…

Read More

സിനാനെ എസ്ഡിപിഐ ആദരിച്ചു.

ഒണ്ടയങ്ങാടി : അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വയനാട് ജില്ലാ ടീമംഗം സിനാനെ എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി, റാഫി തുടങ്ങിയവർ പങ്കെടുത്തു.

Read More

ജില്ലാതല ക്രിസ്തുമസ് പുതുവത്സര കേക്ക് മേള ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര കേക്ക് മേളയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ നിർവഹിച്ചു.ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. ഡിസംബർ 21 മുതൽ ജില്ലയിൽ മുഴുവൻ സിഡിഎസ് കളിലും ആയി ആരംഭിച്ച മേള ഡിസംബർ 26 വരെ പ്രവർത്തിക്കും. വീട്ടമ്മമാർ നിർമ്മിക്കുന്ന ഗുണമേന്മയുള്ള കേക്കുകളോടൊപ്പം കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളും മേളകളിൽ സജീവമാണ്. ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ റെജീന വി കെ…

Read More

മീനങ്ങാടി പാതിരി പാലത്ത് വാഹനാപകടം: യുവാവ് മരണപെട്ടു

കാക്കവയൽ: പാതിരിപ്പാലം ഇറക്കത്ത് രാവിലെ അഞ്ചരയോട് കൂടി നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചാണ് അപകടം. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ (24) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്ക്. കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്, സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കുറ്റ്യാടി യിൽ നിന്നും ഊട്ടി യിലേക്ക് പോകുന്നവർ ആണ് അപകടത്തിൽ പെട്ടത്.

Read More

പുതിയ തളിർപ്പുകൾ

കല്ല്യോട്ടെ വലിയ വളവിറങ്ങി യൂക്കാലി കാട്ടിലെത്തുമ്പോൾ മകരത്തിലെ വെള്ളപുകയുടെ ചേലുള്ള രാത്രിക്ക് മരം കോച്ചുന്ന തണുപ്പ് കൂടും കുറുക്കിറങ്ങി നാല് വളവ് കഴിഞ്ഞ് പുല്ല്യോട്ട് കുന്ന് കയറിയാൽ മൂന്ന് മലകൾക്കപ്പുറം പള്ളിക്കാവ് കുന്നിൽ നൂറ്റൊന്ന് തിരി തെളിയിച്ച കൽവിളക്കിൽ നിന്നുയരുന്ന സ്വർണ്ണവെളിച്ചത്തിൽ പള്ളിക്കാവ് കുന്നിലെ പള്ളിയുടെ പടിഞ്ഞാറുള്ള മിനാരത്തിൽ നിലാവ് പൊഴിയും പിന്നെ ഏഴു നാൾ പൂരം പിന്നെ അയാളെങ്ങനെ കമ്പ കയറാതിരിക്കും മുക്കോടി മലയിലെ കൊടുംകാട്ടിനുള്ളിലൂടെ പള്ളിക്കാവ് കുന്നിലെ പൂരത്തിനാളുകൾക്കൊപ്പമോടുമ്പോൾ കൈകാലുകൾ വെട്ടിമുറിക്കപ്പെട്ട തലയറുത്ത കമ്പയിലേക്ക്…

Read More