ജീവശ്വാസം പകരാൻ ഐ സി എഫ്, ഓക്സിജൻ പ്ലാന്റ് സമർപ്പണം ഇന്ന്
കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് നൽകുന്ന ഓക്സിജൻ പ്ലാന്റുകളിൽ രണ്ടാമത്തേതിൻ്റെ സമർപ്പണം നാളെ (തിങ്കൾ- സെപ്തംബർ 9) ന് നടക്കും. വയനാട് മെഡിക്കൽ കോളജിനു വേണ്ടി നിർമിച്ച ഓക്സിജൻ പ്ലാന്റാണ് ഉദ്‌ഘാടനത്തിനു സജ്ജമായിരിക്കുന്നത്. രാവിലെ 10.30 ന് പ്ലാൻ്റിൻ്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. മന്ത്രി ഒ.ആർ കേളു സ്വിച്ച്ഓൺ കർമംനിർവഹിക്കും. കേരള ഹജ്ജ്കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. 1200 LPM…
