റാങ്ക് തിളക്കത്തില്‍ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
താളൂർ: ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ 2023-24 ഡിഗ്രി പരീക്ഷയില്‍ 9 വിദ്യാർത്ഥികള്‍ നേടിയ റാങ്ക് തിളക്കത്തില്‍ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. ഫസ്ന ഫാത്തിമ വയനാട് (ബി. എസ്. സി സൈക്കോളജി, 2ാം റാങ്ക്), നസ്രിൻ പാഷ വയനാട് (ബി. എസ്. സി സൈക്കോളജി, 4ാം റാങ്ക്), ലക്ഷ്മി പ്രിയ കോഴിക്കോട് (ബി. കോം ഫിനാൻസ്, 4ാം റാങ്ക്), മിന്റു തോമസ് നിലഗിരി (ബി. കോം ഫിനാൻസ്, 5ാം റാങ്ക്), ഷഹാന ജാസ്മിൻ വയനാട് (ബി….
