കെ എം സി സി ജിദ്ദ വയനാട് ജില്ലാ കമ്മറ്റി നിർധനരായ കിഡിനി രോഗികൾക്കുള്ള ധന സഹായം കൈമാറി.
മാനന്തവാടി : കെ എം സി സി ജിദ്ദ വയനാട് ജില്ലാ കമ്മറ്റി നിർധനരായ കിഡിനി രോഗികൾക്കുള്ള ധന സഹായം മാറിമാറി. മാനന്തവാടി നിയോജക മണ്ഡലം പരിധിയിലെ ധനസഹായം ജിദ്ദ കെ എം സി സി വയനാട് ജില്ലാ പ്രസിഡന്റ് ശിഹാബ് പേരാൽ- ജിദ്ദ കെ എം സി സി മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹി ഷൗക്കത്ത് പനമരത്തിനു തുക കൈമാറി ഉദ്‌ഘാടനം ചെയ്തു. ജിദ്ദ കെ എം സി സി വയനാട് ജില്ലാ ഭാരവാഹികളായ ശിഹാബ്…
