‘ഒരിടത്തൊപ്പം’ മാർ ബസേലിയോസിൽ ലിവിങ് ക്യാമ്പ് ആരംഭിച്ചു
ബത്തേരി: മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടക്കുന്ന ദശദിന കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സുന്ദർലാൽ എം. കെ അധ്യക്ഷത വഹിച്ചു. ഫാദർ സെബാസ്റ്റ്യൻ കീപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി.മേഴ്‌സി ഷിബു,ഫാത്തിമ ഷെറിൻ, സിസ്റ്റർ സിനി എസ്. എസ്. എസ്, മുഹ്സിൻ കെ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രധാന ലക്ഷ്യം ബൗദ്ധിക, ധാർമ്മിക, സാമൂഹിക വളർച്ചയെ ഉൾക്കൊള്ളുന്ന സമഗ്ര വികസനമായിരിക്കണ മെന്ന്…
