സി. ടി. സ്കാൻ യൂണിറ്റ് പ്രവർത്തന രഹിതം; യൂത്ത് കോൺഗ്രസ് പ്രധിഷേധിച്ചു
മാനന്തവാടി :വയനാട് മെഡിക്കൽ കോളേജിൽ 2011 ൽ എം. ഐ. ഷാനവാസ് എംപി കൊണ്ടുവന്ന സി. ടി. സ്കാൻ യൂണിറ്റ് പ്രവർത്തന രഹിതമായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തന ക്ഷമമാക്കാൻ തയ്യാറാകാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.പ്രതിഷേധവുമായി സിടി സ്കാൻ ഓഫീസിന് മുൻപിൽ എത്തിയ പ്രവർത്തകരുമായി സൂപ്രണ്ട് ഡോ.രാജേഷ് ഫോണിൽ ബന്ധപ്പെടുകയും ടെക്ക്നിക്കൽ പ്രോബ്ലം കാരണമാണെന്നും അഞ്ചാം തിയ്യതിക്കുളളിൽ പുനസ്ഥാപിക്കാമെന്ന ഉറപ്പുമ്മേൽ താൽക്കാലികമായി സമരം അവസാനിപ്പിച്ചു.എം ഐ ഷാനവാസ് എം പി യായിരിക്കെ 2011…
